Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2023 12:51 AM GMT Updated On
date_range 19 March 2023 5:26 PM GMTഇക്വഡോറിലും പെറുവിലും ഭൂചലനം; 15 മരണം
text_fieldsക്വിറ്റോ: ലാറ്റിനമേരിക്കൻ രാജ്യങ്ങളായ ഇക്വഡോർ, പെറു എന്നിവിടങ്ങളിൽ ഭൂചലനം. ഇക്വഡോറിൽ 14ഉം പെറുവിൽ ഒരാളും മരിച്ചു. ഇക്വഡോറിലെ ഗ്വയാസ് മേഖലയിൽ ഭൂകമ്പമാപിനിയിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഇവിടെ 381 പേർക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ തിരച്ചിൽ തുടരുകയാണ്.
Next Story