Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഖറദാവിയുടെ മകളും...

ഖറദാവിയുടെ മകളും ഭർത്താവും റിമാൻഡിൽ

text_fields
bookmark_border
ഖറദാവിയുടെ മകളും ഭർത്താവും റിമാൻഡിൽ
cancel

കൈറോ: ലോകപ്രശസ്​ത ഇസ്​ലാമിക പണ്ഡിതൻ യൂസുഫുൽ ഖറദാവിയുടെ മകളെയും ഭർത്താവിനെയും ഇൗജി​പ്​ത്​ കോടതി റിമാൻഡ്​ ചെയ്​തു. ഒൗല അൽഖറദാവിയും ഭർത്താവ്​ ഹിശാമുമാണ്​ ജയിലിലായത്​. 15 ദിവസത്തേക്കാണ്​ കോടതി റിമാൻഡ്​ ചെയ്​തതെങ്കിലും ഇനി പുറത്തുവിടാൻ സാധ്യതയില്ലെന്നാണ്​ സൂചന. 

മുസ്​ലിം ബ്രദർഹുഡ്​ അംഗങ്ങ​ളാണെന്ന്​ ആരോപിച്ചാണ്​ നടപടി. ഞായറാഴ്​ചയാണ്​ ഇവരെ അറസ്​റ്റ്​ ചെയ്​തതെന്ന്​ പ്രോസിക്യൂഷൻ പ്രസ്​താവനയിൽ അറിയിച്ചു. എന്നാൽ, പെരുന്നാൾ അവധി സമയത്ത്​ ഇൗജിപ്​ത​ി​​​​​െൻറ വടക്കൻ തീരത്തെ സാഹിൽ അൽശംലിൽവെച്ച്​ ജൂൺ 23നാണ്​ അറസ്​റ്റ്​ ചെയ്​തതെന്ന്​ അൽജസീറ റിപ്പോർട്ട്​ ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim brotherhoodEgypt courtyusuf qaradawi
News Summary - yusuf qaradawi daughter and husband remanded
Next Story