Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹുദൈദയിൽ വെടിനിർത്തൽ 18 മുതൽ
text_fieldsbookmark_border
സൻആ: യമനിലെ ഹുദൈദ നഗരത്തിൽ യു.എൻ മധ്യസ്ഥതയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ ഇൗ മാസം 18ന് പ്രാബല്യത്തിൽ വരുമെന്ന് ഹൂതി വിമതർ അറിയിച്ചു. വെള്ളിയാഴ്ച വരെ രക്തരൂഷിത ആക്രമണമാണ് നഗരത്തിൽ നടന്നത്. ഇൗ മാസം 13ന് സ്വീഡനിൽ നടന്ന ചർച്ചയിലാണ് സൈന്യവും ഹൂതി വിമതരും വെടിനിർത്തലിന് ധാരണയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
