Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

നാ​ലു​വ​യ​സ്സു​കാ​രി​യെ  പീ​ഡി​പ്പി​ച്ച്​ ​െകാ​ന്ന​യാ​ളു​ടെ  വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
നാ​ലു​വ​യ​സ്സു​കാ​രി​യെ  പീ​ഡി​പ്പി​ച്ച്​ ​െകാ​ന്ന​യാ​ളു​ടെ  വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
cancel
സ​ൻ​ആ: യ​മ​നി​ൽ നാ​ലു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു​കൊ​​ല​പ്പെ​ടു​ത്തി​യ​യാ​ളെ വ​ധ​ശി​ക്ഷ​ക്ക്​ വി​ധേ​യ​നാ​ക്കി. വി​മ​ത​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ​ൻ​ആ​യി​ലാ​ണ്​ സം​ഭ​വം. ഒ​രാ​ഴ്​​ച​ക്കി​ടെ ര​ണ്ടാം ത​വ​ണ​യാ​ണ്​ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​ത്​. ഹു​സൈ​ൻ അ​ൽ സാ​ക്ക​ത്​ എ​ന്ന 22 കാ​ര​നാ​ണ് നാ​ലു​വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച്​ കൊ​ന്ന​കേ​സി​ൽ പി​ടി​യി​ലാ​കു​ന്ന​ത്. ജ​ഡ്​​ജി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ  ജ​ന​മ​ധ്യ​ത്തി​ൽ പ്ര​തി​യെ വെ​ടി​വെ​ച്ച്​ കൊ​ന്നാ​ണ്​ ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemendeath sentenceworld newsrape accused
News Summary - Yemen death sentence rape accused-World News
Next Story