Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനില്‍ സഖ്യകക്ഷി ...

യമനില്‍ സഖ്യകക്ഷി വ്യോമാക്രമണത്തില്‍ 82 മരണം

text_fields
bookmark_border
യമനില്‍ സഖ്യകക്ഷി  വ്യോമാക്രമണത്തില്‍ 82 മരണം
cancel

സാന്‍ആ: യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസക്ഷി സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടു. അഞ്ചൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി നാസര്‍ അല്‍അര്‍ഗലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക കൗണ്‍സില്‍ മേധാവിയായ മേജര്‍ ജനറല്‍ അബ്ദുല്‍ ഖാദര്‍ ഹിലാല്‍ അടക്കം ഹൂതി വിഭാഗത്തിലെ നിരവധി സൈനികനേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരു സംസ്കാര ചടങ്ങ് നടക്കുന്ന ഹാളിലുണ്ടായിരുന്നവരാണ് ആക്രമണത്തിനിരയായത്. അതേസമയം, ആക്രമണം നടത്തിയത് തങ്ങളല്ളെന്ന് സഖ്യസേന വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemen attacks
News Summary - yemen attacks death roll 82
Next Story