Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​-​ചൈ​ന...

യു.​എ​സ്​-​ചൈ​ന വ്യാ​പാ​ര ക​രാ​ർ; ട്രം​പി​ന്​ ഷി​യു​ടെ ക​ത്ത്​

text_fields
bookmark_border
യു.​എ​സ്​-​ചൈ​ന വ്യാ​പാ​ര ക​രാ​ർ; ട്രം​പി​ന്​ ഷി​യു​ടെ ക​ത്ത്​
cancel
ബെ​യ്​​ജി​ങ്​: ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും അ​നു​ഗു​ണ​മാ​യ വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​മെ​ന്ന പ്ര​തീ​ക ്ഷ​യു​മാ​യി ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ൻ​പി​ങ്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ ക​ത്ത​യ​ച്ചു. വൈ​റ്റ്​​ഹൗ​സി​​ൽ വ്യാ​പാ​ര ച​ർ​ച്ച​ക്കെ​ത്തി​യ ചൈ​നീ​സ്​ പ്ര​തി​നി​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മു​ന്നി​ൽ​വെ​ച്ച്​ ട്രം​പി​നെ ക​ത്ത്​ വാ​യി​ച്ചു​കേ​ൾ​പ്പി​ക്കു​ക​യും ചെ​യ്​​തു. വ്യാ​പാ​ര​യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച്​ ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ബ്വേ​ന​സ്​ ​എ​യ്​​റി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ട്രം​പും ഷി​യും ധാ​ര​ണ​യി​ലെ​ത്തി​യ​ത്. പ​ര​സ്​​പ​ര വി​ശ്വാ​സ​ത്തി​ലും സ​ഹ​ക​ര​ണ​ത്തി​ലും ഉൗ​ന്നി​യ വ്യാ​പാ​ര​ബ​ന്ധം കെ​ട്ടി​പ്പ​ടു​ക്ക​ണ​മെ​ന്നാ​ണ്​ ചൈ​ന ആ​ഗ്ര​ഹി​ക്കു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:xi jingpingchina USADonald Trump
News Summary - xi write letter to trump-world news
Next Story