Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവുഹാനിൽ വന്യമൃഗങ്ങളെ...

വുഹാനിൽ വന്യമൃഗങ്ങളെ ഭക്ഷിക്കുന്നതിന്​ വിലക്ക്

text_fields
bookmark_border
wuhan-market
cancel

ബെ​യ്​​ജി​ങ്​: കോ​വി​ഡ്​ വൈ​റ​സി​​െൻറ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന്​ ക​രു​തു​ന്ന വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​ക്ഷി​ക്കു​ന്ന​തി​ന്​​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്​​ച വു​ഹാ​ൻ മു​നി​സി​പ്പ​ൽ അ​തോ​റി​റ്റി​യാ​ണ്​​ നി​രോ​ധ​ന ഉ​ത്ത​ര​വ്​ സ​ർ​ക്കാ​ർ വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ​ത്. 

ഇ​തു​പ്ര​കാ​രം വു​ഹാ​ൻ ന​ഗ​ര​ത്തി​ൽ  വ​ന്യ​മൃ​ഗ​ങ്ങ​ളെ ഭ​ക്ഷി​ക്കു​ന്ന​തും വേ​ട്ട​യാ​ടു​ന്ന​തും പ്ര​ജ​ന​നം ന​ട​ത്തു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണ്​. ക​ര​യി​ലും വെ​ള്ള​ത്തി​ലും ജീ​വി​ക്കു​ന്ന എ​ല്ലാ വ​ന്യ​ജീ​വി​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ നി​യ​മം ബാ​ധ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം കു​റ​ഞ്ഞെ​ങ്കി​ലും വു​ഹാ​നി​ൽ വീ​ണ്ടും കോ​വി​ഡ്​ ക്ല​സ്​​റ്റ​ർ രൂ​പ​പ്പെ​ട്ട​തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​. ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ളാ​ണ്​ വു​ഹാ​നി​ലു​ള്ള​ത്. പു​തി​യ കോ​വി​ഡ്​ ക്ല​സ്​​റ്റ​ർ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newscovid 19lockdown
News Summary - Wuhan bans eating wild animals as coronavirus drives a crackdown in China-World news
Next Story