Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലങ്കയിൽ എഴുത്തുകാരന്​...

ലങ്കയിൽ എഴുത്തുകാരന്​ കുത്തേറ്റു

text_fields
bookmark_border
lasintha-wijeratne-151119.jpg
cancel

കൊളംബോ: ശ്രീലങ്കയിൽ പ്രതിപക്ഷ പ്രസിഡൻറ്​ സ്​ഥാനാർഥിയെ വിമർശിച്ച്​ പുസ്​തകമെഴുതിയ എഴുത്തുകാരന്​ കുത്തേറ് റു. വീട്ടിൽ അതിക്രമിച്ചു കയറിയാണ്​ ലസന്ത വിജിരത്​നയെ സായുധധാരികൾ ആ​ക്രമിച്ചത്​. വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും വിജിരത്​നയുടെ ഭാര്യയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്​തു.

കഴിഞ്ഞാഴ്​ചയാണ്​ ഇദ്ദേഹത്തി​​െൻറ വെയ്​സ്​റ്റ്​ഫുൾ ഡെവലപ്​മ​െൻറ്​ ആൻഡ്​ കറപ്​ഷൻ എന്ന പുസ്​തകം ഭരണകക്ഷി സ്​ഥാനാർഥിയായ സജിത്​ പ്രേമദാസക്ക്​ കോപ്പി നൽകി പ്രകാശനം ചെയ്​തത്​. സംഭവത്തിൽ പൊലീസ്​ അന്വേഷണം തുടങ്ങി.

Show Full Article
TAGS:srilanka world news malayalam news writer attacked 
News Summary - writer attacked in sri lanka
Next Story