Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ​കി​സ്​​താ​ന്​ ലോ​ക​ബാ​ങ്ക്​ 72.2 കോ​ടി ഡോ​ള​ർ വാ​യ്​​പ ന​ൽ​കും

text_fields
bookmark_border
പാ​കി​സ്​​താ​ന്​ ലോ​ക​ബാ​ങ്ക്​ 72.2 കോ​ടി ഡോ​ള​ർ  വാ​യ്​​പ ന​ൽ​കും
cancel
ഇ​സ്​​ലാ​മാ​ബാ​ദ്​: ലോ​ക​ബാ​ങ്ക്​ പാ​കി​സ്​​താ​ന്​ 72.2 കോ​ടി ഡോ​ള​റി​​​െൻറ (49,78,21,16,600 രൂ​പ) വാ​യ്​​പ ന​ൽ​കും. വാ​യ്​​പ തു​ക കൂ​ടു​ത​ലാ​യും ന​ഗ​ര-​പൊ​തു​ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക.

ആ​െ​ക തു​ക​യി​ൽ 65.2 കോ​ടി ഡോ​ള​ർ ക​റാ​ച്ചി​യു​ടെ വി​ക​സ​ന​ത്തി​നും ബാ​ക്കി​യു​ള്ള ഏ​ഴു കോ​ടി ഡോ​ള​ർ ഖൈ​ബ​ർ പ​ഖ്​​തൂ​ൻ​ഖ്വ മേ​ഖ​ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര വി​ക​സ​ന​ത്തി​നു​മാ​ണ്​ ഉ​പ​യോ​ഗി​ക്കു​ക.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - World Bank approves loan for Pakistan-world news
Next Story