Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബാ​ഗി​ൽ...

ബാ​ഗി​ൽ സ്​​​ത്രീ​യു​ടെ കൈ​ക​ൾ; കാ​മു​കി​യെ കൊ​ന്ന പ്ര​ഫ​സ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബാ​ഗി​ൽ സ്​​​ത്രീ​യു​ടെ കൈ​ക​ൾ; കാ​മു​കി​യെ കൊ​ന്ന പ്ര​ഫ​സ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt??????? ???????????? ?????????????? ?????????????

മോ​സ്​​കോ: ബാ​ഗി​ൽ​നി​ന്ന്​ യു​വ​തി​യു​ടെ മു​റി​ച്ചു​മാ​റ്റി​യ കൈ​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ റ​ഷ് യ​യി​ലെ പ്ര​ശ​സ്​​ത ച​രി​ത്ര ഗ​വേ​ഷ​ക​ൻ ഒ​ലെ​ഗ് സൊ​കോ​ലോ​വ് (63) അ​റ​സ്​​റ്റി​ൽ. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്ത ി​യ​താ​യി ഒ​ലെ​ഗ്​ പൊ​ലീ​സി​നോ​ട്​ സ​മ്മ​തി​ച്ചു. കൊ​ല​ചെ​യ്യ​പ്പെ​ട്ട​ത് ഒ​ലെ​ഗി​​െൻറ കാ​മു​കി അ​ന​സ്‌​തേ​സ്യ യെ​ഷെ​ങ്കോ(23)​യാ​ണെ​ന്ന് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.

റ​ഷ്യ​യി​ലെ പ്ര​മു​ഖ ച​രി​ത്ര​കാ​ര​നാ​യ ഒ​ലെ​ഗ് സ​െൻറ്​ പീ​റ്റേ​ഴ്‌​സ്ബ​ര്‍ഗ് സ്​​റ്റേ​റ്റ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ പ്ര​ഫ​സ​റാ​ണ്. നെപ്പോളിയ​​െൻറ യുദ്ധങ്ങളെക്കുറിച്ചുള്ള ഒലെഗി​​െൻറ ഗവേഷണങ്ങള്‍ പ്രശസ്തമാണ്.

ന​ദി​യി​ല്‍ വീ​ണ ഒ​ലെ​ഗി​നെ ര​ക്ഷ​പ്പെ​ടു​ത്തി ക​ര​യി​ലെ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് ക​ണ്ടെ​ത്തി​യ​ത്. ബാ​ഗു​പേ​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ല​ഹ​രി​യി​ല്‍ ഒ​ലെ​ഗ് ന​ദി​യി​ല്‍ വീ​ണ​താ​വാ​മെ​ന്നാ​ണ് പൊ​ലീ​സ് ക​രു​തു​ന്ന​ത്. തു​ട​ര്‍ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ളു​ടെ ഫ്ലാ​റ്റി​ൽ നി​ന്ന് വേ​ര്‍പെ​ട്ട നി​ല​യി​ല്‍ ത​ല​യും ശ​രീ​ര​വും ക​ണ്ടെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiaworld newsRussian professor
News Summary - Woman's arms found in backpack of Russian professor-world news
Next Story