മ​ര​ണ​മോ ജീ​വി​ത​മോ ന​ല്ല​ത്​?  വോ​​ട്ടെ​ടു​പ്പി​ലൂ​ടെ മ​ര​ണം വ​രി​ച്ച്​  മ​ലേ​ഷ്യ​ക്കാ​രി

22:20 PM
15/05/2019

ക്വാ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​യി​ൽ കൗ​മാ​ര​ക്കാ​രി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ചോ​ദി​ച്ച്​ ആ​ത്മ​ഹ​ത്യ ചെ​യ്​​തു. ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ താ​ൻ ഇ​നി ജീ​വി​ച്ചി​രി​ക്ക​േ​ണാ അ​തോ, മ​രി​ക്കു​ന്ന​താ​ണോ ന​ല്ല​തെ​ന്ന്​ ചോ​ദി​ച്ച്​ പോ​സ്​​റ്റി​ടു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും മ​രി​ക്ക​ണ​മെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു​വ​െ​​ത്ര.

ലോ​ക മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത പ്ര​ച​രി​ച്ച​േ​ത​ാ​ടെ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും സ​ർ​വാ​ക്ക്​ സം​സ്​​ഥാ​ന​ത്തു​ള്ള 16 കാ​രി​യാ​ണ്​ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​തെ​ന്ന്​ ​സ്​​ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്​​തു. പോ​ളി​ങ്ങി​ൽ 69 ശ​ത​മാ​നം പേ​രും മ​ര​ണം വ​രി​ക്കാ​ൻ വോ​ട്ടു​ചെ​യ്​​ത​പ്പോ​ൾ, 31 പേ​ർ മാ​ത്ര​മെ​ വി​ദ്യാ​ർ​ഥി​നി​യെ പി​ന്തു​ണ​ച്ചൂ​ള്ളൂ​വെ​ന്നും പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Loading...
COMMENTS