Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്​​താ​നി​ൽ ഇനി ...

പാ​കി​സ്​​താ​നി​ൽ ഇനി കു​പ്പി​വെ​ള്ള​ത്തി​ന്​ നി​കു​തി

text_fields
bookmark_border

ഇ​സ്​​ലാ​മാ​ബാ​ദ്​: കു​പ്പി​വെ​ള്ള​ത്തി​ന്​​ ലി​റ്റ​റി​ന്​ ഒ​രു രൂ​പ നി​കു​തി ഇൗ​ടാ​ക്കാ​ൻ പാ​കി​സ്​​താ​ ൻ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഭൂ​ഗ​ർ​ഭ ജ​ലം ഉൗ​റ്റി മി​ന​റ​ൽ വാ​ട്ട​ർ ക​മ്പ​നി​ക​ൾ കൊ​ള്ള​ലാ​ഭം നേ​ടു​ന്ന​തിന്​ എതിരായ ഹ​ര​ജി​യി​ലാ​ണ്​ ച​രി​ത്ര​പ​ര​മാ​യ വി​ധി. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ മി​ന​റ​ൽ ക​മ്പ​നി​ക​ൾ​ക്ക്​ വെ​ള്ള​ത്തി​ന്​ നി​കു​തി കൊ​ടു​ക്കേ​ണ്ടി​യി​രു​ന്നി​ല്ല. ഭൂ​ഗ​ർ​ഭ ജ​ലം ഉ​പ​യോ​ഗി​ക്കു​ന്ന ബി​വ​റേ​ജ്​ ക​മ്പ​നി​ക​ൾ​ക്കും ഉ​ത്ത​ര​വ്​ ബാ​ധ​ക​മാ​ണ്.

ഇ​തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​നം രാ​ജ്യം നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ര​ണ്ടു ഡാ​മു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ​വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ ഒാ​രോ പ്ര​വി​ശ്യ​യി​ലും നി​കു​തി സ്വീ​ക​രി​ക്കാ​നാ​യി പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​യ​മി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pakisthanworld newsmalayalam newsasia-PacificWaterbottle
News Summary - Water bottle tax in pakisthan-Kerala news
Next Story