Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightെഎ.എ​സ് ത​ല​വ​ൻ...

െഎ.എ​സ് ത​ല​വ​ൻ ‘ബ​ഗ്ദാ​ദി​’യു​ടെ ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്ത് 

text_fields
bookmark_border
bhagdadi
cancel

ബ​ഗ്​​ദാ​ദ്​: ​െഎ.​എ​സ്​ ത​ല​വ​ൻ അ​ബൂ​ബ​ക്ക​ർ അ​ൽ ബ​ഗ്​​ദാ​ദി​യു​ടെത്​ എന്ന്​ അവകാശപ്പെടുന്ന ഏറ്റവും പുതിയ ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്ത്. ഐ.​എ​സ് ത​ന്നെ​യാ​ണ് അ​വ​രു​ടെ മാ​ധ്യ​മം വ​ഴി 45 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള ശ​ബ്​​ദ​സ​ന്ദേ​ശം പു​റ​ത്തു​വി​ട്ട​ത്.അ​മേ​രി​ക്ക​ക്കും ജ​പ്പാ​നു​മെ​തി​രാ​യ ഉ​ത്ത​ര കൊ​റി​യ​യു​ടെ ഭീ​ഷ​ണി​യെ​യും ഇ​റാ​ഖി​ലെ മൂ​സി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ഐ.​എ​സ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​നെ​യും കു​റി​ച്ചും സ​ന്ദേ​ശ​ത്തി​ലു​ണ്ട്. സി​റി​യ​യി​ലെ റ​ഖ​യി​ലും ഹാ​മ​യി​ലും ന​ട​ക്കു​ന്ന ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശ​മു​ണ്ട്.

ശ​ബ്​​ദ​സ​ന്ദേ​ശ​ത്തി‍​െൻറ ആ​ധി​കാ​രി​ക​ത​യെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ചു വ​രു​ക​യാ​ണെ​ന്നും ബ​ഗ്​​ദാ​ദി മ​ര​ണ​പ്പെ​െ​ട്ട​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും യു.​എ​സ് ഇ​ൻ​റ​ലി​ജ​ൻ​സ് വി​ഭാ​ഗം അ​റി​യി​ച്ചു. ബ​ഗ്​​ദാ​ദി കൊ​ല്ല​പ്പെ​ട്ട​താ​യി നി​ര​വ​ധി ത​വ​ണ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​റാ​ഖി​ലെ മൂ​സി​ൽ ​െഎ.​എ​സി​ൽ നി​ന്ന് ​സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ച​പ്പോ​ൾ ബ​ഗ്ദാ​ദി കൊ​ല്ല​പ്പെ​
െ​ട്ട​ന്ന് വാ​ർ​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. 

ബ​ഗ്​​ദാ​ദി​യു​ടെ ത​ല​ക്ക്​ യു.​എ​സ്​ 2.5 കോ​ടി ഡോ​ള​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​മു​ള്ള മാ​ധ്യ​മ​സ്ഥാ​പ​നം പു​റ​ത്തു​വി​ട്ട ക്ലി​പ്പി​​െൻറ കൃ​ത്യ​മാ​യ തീ​യ​തി വ്യ​ക്ത​മ​ല്ല. ഒ​രു വ​ർ​ഷ​ത്തോ​ളം നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ്​ ബ​ഗ്ദാ​ദി​യു​ടെ ഓ​ഡി​യോ ക്ലി​പ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​മേ​രി​ക്ക-​ഉ​ത്ത​ര കൊ​റി​യ പ്ര​തി​സ​ന്ധി​യെ​ക്കു​റി​ച്ചു​ള്ള ബ​ഗ്ദാ​ദി​യു​ടെ പ​രാ​മ​ർ​ശം അ​ട​ങ്ങി​യ​താ​ണ്​ ഓ​ഡി​യോ സ​ന്ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isworld newsmalayalam newsBHAGDADIVOICE MESSAGE
News Summary - Voice message of bhagdadi-World news
Next Story