Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഐസ്​ ഹോക്കി കളത്തിൽ...

ഐസ്​ ഹോക്കി കളത്തിൽ അടിതെറ്റി വീണ്​ പുടിൻ VIDEO

text_fields
bookmark_border
ഐസ്​ ഹോക്കി കളത്തിൽ അടിതെറ്റി വീണ്​ പുടിൻ VIDEO
cancel

മോസ്​കോ: ഐസ്​ ഹോക്കി കളിയിൽ വിജയമാഘോഷിക്കവേ മൂക്ക്​ കുത്തി വീണ്​ റഷ്യൻ പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ. റഷ്യയ ിലെ ബോൾഷോയ്​ ഐസ്​ഡോമിൽ നടന്ന ഐസ്​ ഹോക്കി പ്രദർശന മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിൽ എട്ട്​ ഗോളുകളുമാ യി തിളങ്ങിയ പുടിൻ വിജയാഘോഷത്തിൻെറ ഭാഗമായി കളം ചുറ്റവേയാണ്​ കാൽതെന്നി വീണത്​​. ഐസിൽ നിന്നും സ്​കേറ്റ്​ ചെയ്​ത്​ ചുവന്ന കാർപറ്റിലേക്ക്​ കയറിയതായിരുന്നു വീഴ്​ചക്ക്​ കാരണം.

66കാരനായ പുടിന്​ പരിക്കുകളൊന്നും പറ്റിയില്ലെന്നാണ്​ വിവരം. ദേശീയ ഹോക്കി ലീഗ്​ വെറ്ററൽ താരങ്ങൾക്കൊപ്പമായിരുന്നു പുടിൻെറ സാഹസം. മത്സരത്തിൽ 14-7 എന്ന സ്​കോറിന്​ പുടിൻെറ ടീം വിജയിച്ചിരുന്നു. പുടിനെ ഗോളടിക്കാൻ അനുവദിക്കുന്ന തരത്തിലാണ്​ സഹതാരങ്ങളും എതിർ ടീമും കളിച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vladimir putinICE HOCKEY
News Summary - Vladimir Putin falls during ice hockey victory lap-WORLD NEWS
Next Story