Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേപ്പാളിൽ കോഷി...

നേപ്പാളിൽ കോഷി നദിയിലേക്ക്​ വാഹനം മറിഞ്ഞ്​ ആറ്​ മരണം

text_fields
bookmark_border

കാഠ്​മണ്ഡു: നേപ്പാളിലെ സൺസരായിയിൽ വാഹനം നദിയിലേക്ക്​ മറിഞ്ഞ്​ ആറു പേർ മരിച്ചു. മൂന്ന്​ പേർക്ക്​ പരിക്കേറ്റു. സൺസറായിലെ കോഷി നദിയിലേക്കാണ്​ വാഹനം മറിഞ്ഞത്​. അപകടത്തിൽ പെട്ടവരെല്ലാം ബിഹാർ മധുബാനിയിലെ ഘോഘർദിയയിൽ നിന്നുള്ളവരാണ്​.

സംഭവ​െത്ത തുടർന്ന്​ വാഹനത്തി​​െൻറ ഡ്രൈവറെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalworld newsmalayalam newsVehicle Fell into Koshi River
Next Story