Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightദ​ക്ഷി​ണ ചൈ​ന...

ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ ത​ർ​ക്ക​ദ്വീ​പി​നു സ​മീ​പം യു.​എ​സ്​ ക​പ്പ​ലു​ക​ൾ

text_fields
bookmark_border
US-warship-221119.jpg
cancel

ബെ​യ്​​ജി​ങ്​: ചൈ​ന​യെ പ്ര​കോ​പി​പ്പി​ച്ച്​ ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ലെ ത​ർ​ക്ക​ദ്വീ​പി​നു സ​മീ​പ​ത്തു​കൂ​ട ി യു.​എ​സ്​ നാ​വി​ക​ക്ക​പ്പ​ലു​ക​ൾ. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ്​ ര​ണ്ടു​ത​വ​ണ ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ​യ​താ ​യി റോ​യി​​ട്ടേ​ഴ്​​സ്​ വാ​ർ​ത്ത ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഡോ​ണ​ൾ​ഡ്​ ട്രം​പ്​ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​റ്റ​ശേ​ഷം യു.​എ​സ്​ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി​ത​വ​ണ പ്ര​േ​കാ​പ​ന​നീ​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.​

ഹോ​​ങ്കോ​ങ്, താ​യ്​​വാ​ൻ, തീ​രു​വ വ​ർ​ധ​ന​വ്​ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ർ​ഷം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​കോ​പ​ന​ന​ട​പ​ടി. ദ​ക്ഷി​ണ ചൈ​ന ക​ട​ലി​ൽ ഇ​ട​പെ​ട​രു​തെ​ന്ന്​ നി​ര​വ​ധി ത​വ​ണ യു.​എ​സി​ന്​ ചൈ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​താ​ണ്.

ദ​ക്ഷി​ണ​ചൈ​ന ക​ട​ലും ത​ർ​ക്ക​ദ്വീ​പും​ സ്വ​ന്ത​​മാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:south china seaworld newsmalayalam newsus warship
News Summary - US warships sail in disputed South China Sea amid tensions
Next Story