Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചൈ​ന​യെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി താ​യ്​ ക​ട​ലിൽ യു.​എ​സ്​ യുദ്ധക്കപ്പ​ൽ

text_fields
bookmark_border
ചൈ​ന​യെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി താ​യ്​ ക​ട​ലിൽ യു.​എ​സ്​ യുദ്ധക്കപ്പ​ൽ
cancel

താ​യ്​​പേ​യ്​: താ​യ്​​വാ​ൻ ക​ട​ലി​ടു​ക്കി​ലൂ​ടെ യു.​എ​സി​​​െൻറ ര​ണ്ടു യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ ക​ട​ന്നു​പോ ​യ​ത്​ ചൈ​ന​യെ ആ​ശ​ങ്ക​യി​ലാ​ഴ്​​ത്തി. താ​യ്​​വാ​ൻ ത​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണെ​ന്നാ​ണ്​ ചൈ​ന​യു​ടെ അ​വ​കാ​ശ​വാ​ദം.

യു.​എ​സി​​​െൻറ പി​ന്തു​ണ​േ​യാ​ടെ ചൈ​ന​യി​ൽ​നി​ന്ന്​ മോ​ചി​ത​രാ​കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്​ താ​യ്​​വാ​ൻ. താ​യ്​​വാ​നെ​യും ചൈ​ന​യെ​യും വേ​ർ​തി​രി​ക്കു​ന്ന ജ​ല​പാ​ത​യി​ലൂ​ടെ ക​പ്പ​ലു​ക​ൾ സ​ഞ്ച​രി​ച്ച കാ​ര്യം താ​യ്​​വാ​നും സ്​​ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വ​ും യു.​എ​സ്​ ക​പ്പ​ൽ ഇ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - US warships pass through Taiwan Strait-world news
Next Story