Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​-താലിബാൻ ചർച്ച...

യു.എസ്​-താലിബാൻ ചർച്ച മാറ്റി

text_fields
bookmark_border
us-taliban-talks
cancel
camera_alt??????? ?????? ????? ??.????-??????? ????????? ??? ??????

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ഫ്​​ഗാ​ൻ താ​ലി​ബാ​നും യു.​എ​സും പാ​കി​സ്​​താ​നി​ൽ ന​ട​​ത്തേ​ണ്ടി​യി​രു​ന്ന ര​ണ്ടാ ം​ഘ​ട്ട ച​ർ​ച്ച മാ​റ്റി. തി​ങ്ക​ളാ​ഴ്​​ച ന​ട​ക്കേ​ണ്ടി​യി​രു​ന്ന യോ​ഗ​മാ​ണ്​ ഖ​ത്ത​ർ ത​ല​സ്​​ഥാ​ന​മാ​യ ദേ ാ​ഹ​യി​ലേ​ക്ക്​ മാ​റ്റി​യ​ത്. ഫെ​ബ്രു​വ​രി 25 ആ​ണ്​ പു​തു​ക്കി​യ തീ​യ​തി. അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ​നി​ന്ന്​ സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച യു.​എ​സ്​ രാ​ജ്യ​ത്ത്​ സ​മാ​ധാ​നം സ്​​ഥാ​പി​ക്കാ​നെ​ന്ന പേ​രി​ലാ​ണ്​ താ​ലി​ബാ​നു​മാ​യി ച​ർ​ച്ച പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച ച​ർ​ച്ച ആ​രം​ഭി​ക്കു​മെ​ന്ന്​ താ​ലി​ബാ​ൻ വ​ക്താ​വ്​ സ​ബീ​ഉ​ല്ല മു​ജാ​ഹി​ദ്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ളി​ൽ പ​ല​ർ​ക്കെ​തി​രെ​യും യു.​എ​സും യു.​എ​ന്നും ​പ്ര​ഖ്യാ​പി​ച്ച പു​തി​യ ഉ​പ​രോ​ധ​ത്തി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ യാ​ത്ര ദു​ഷ്​​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വേ​ദി​യും സ​മ​യ​വും മാ​റ്റി​യ​തെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ​മാ​സം യു.​എ​സ്​-​താ​ലി​ബാ​ൻ പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ന​ട​ന്ന ആ​ദ്യ​ഘ​ട്ട ച​ർ​ച്ച​ക​ളി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി​യു​ണ്ടാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ഭ​ര​ണ​കൂ​ട​ത്തെ പ​െ​ങ്ക​ടു​പ്പി​ക്കാ​തെ​യാ​ണ്​ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര സ​മൂ​ഹ​ത്തി​​െൻറ പി​ന്തു​ണ​യോ​ടെ​യു​ള്ള ഒൗ​ദ്യോ​ഗി​ക സ​ർ​ക്കാ​ർ നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​ഫ്​​ഗാ​​െൻറ പ​കു​തി​യ​ി​ലേ​റെ​യും താ​ലി​ബാ​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usafganisthanworld newsmalayalam news
News Summary - US-Taliban discussion postporned -world news
Next Story