Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുര്‍ക്കിയിലെ യു.എസ്...

തുര്‍ക്കിയിലെ യു.എസ് എംബസി അടച്ചു

text_fields
bookmark_border
തുര്‍ക്കിയിലെ യു.എസ് എംബസി അടച്ചു
cancel

അങ്കാറ: അങ്കാറയില്‍ റഷ്യന്‍ സ്ഥാനപതി ആന്ദേ കാര്‍ലോവ് വെടിയേറ്റു മരിച്ച് മണിക്കൂറുകള്‍ക്കുശേഷം അങ്കാറയിലെ എംബസിക്ക് സമീപം വെടിവെപ്പുണ്ടായതിനെതുടര്‍ന്ന് യു.എസ് കോണ്‍സുലേറ്റുകളും എംബസികളും അടച്ചു. അങ്കാറയിലെ യു.എസ് എംബസിയുടെ കവാടത്തിനരികിലത്തെിയ ആക്രമി വെടിവെക്കുകയായിരുന്നുവെന്ന് എംബസി അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. തുടര്‍ന്നാണ് ഇസ്തംബുളിലെയും അദാനയിലെയും കോണ്‍സുലേറ്റും എംബസിയും അടച്ചത്.  

Show Full Article
TAGS:US Embassy turky 
Next Story