Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഡ്രിയാൻ ​ദരി​യ​...

അ​ഡ്രിയാൻ ​ദരി​യ​ ക​പ്പ​ൽ യു.​എ​സ്​ ക​രി​മ്പ​ട്ടി​ക​യി​ൽ

text_fields
bookmark_border
അ​ഡ്രിയാൻ ​ദരി​യ​ ക​പ്പ​ൽ യു.​എ​സ്​ ക​രി​മ്പ​ട്ടി​ക​യി​ൽ
cancel
തെഹ്​റാൻ: ഇ​റാ​നി​യ​ൻ ക​പ്പ​ലാ​യ അ​ഡ്രിയാൻ ദ​രി​യ​യെ(ഗ്രേ​സ്​ വ​ൺ) മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​​ൽ​വെ​ച്ച്​ യ ു.​എ​സ്​ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ കൊ​ണ്ടു​പോ​വു​ക​യാ​ണെ​ന്ന്​ വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ക​പ്പ​ലി​നെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സി​റി​യ​യി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച്​ ഇ​റാ​​െൻറ ഗ്രേ​സ്​ വ​ൺ ക​പ്പ​ൽ ബ്രി​ട്ട​ൻ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഉ​പ​രോ​ധം നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ എ​ണ്ണ ക​ട​ത്തി​ല്ലെ​ന്ന ഇ​റാ​​െൻറ ഉ​റ​പ്പി​ന്മേ​ൽ ആ​റാ​ഴ്​​ച​ക്കു ശേ​ഷ​മാ​ണ്​ ക​പ്പ​ൽ ഇ​റാ​നു തി​രി​ച്ചു​കൊ​ടു​ത്ത​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsIranian oil tankerUS blacklistAdrian Darya
News Summary - US blacklists Iranian oil tanker Adrian Darya-world news
Next Story