Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന്​ പാ​കി​സ്​​താ​നെ​തി​രെ ക​ളി​ക്കു​ന്നു –മു​ശ​ർ​റ​ഫ്​

text_fields
bookmark_border
യു.​എ​സ്​ ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന്​ പാ​കി​സ്​​താ​നെ​തി​രെ ക​ളി​ക്കു​ന്നു –മു​ശ​ർ​റ​ഫ്​
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: അമേരിക്ക ഇ​ന്ത്യ​യു​മാ​യി ചേ​ർ​ന്ന്​ പാ​കി​സ്​​താ​നെ​തി​രെ ക​രു​ക്ക​ൾ നീ​ക്കു​ക​യാ​ണെ​ന്ന്​ മു​ൻ സൈ​നി​ക ഭ​ര​ണാ​ധി​കാ​രി ജ​ന​റ​ൽ പ​ർ​വേ​സ്​​ മു​ശ​ർ​റ​ഫ്. വോ​യ്​​സ്​ ഒാ​ഫ്​ അ​മേ​രി​ക്ക​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ്​ മു​ശ​ർ​റ​ഫ്​ ഇ​ക്കാ​ര്യം പറഞ്ഞത്. ശീ​ത​കാ​ല യു​ദ്ധം മു​ത​ൽ ഇ​ന്ത്യ​യെ സ​ഹാ​യി​ക്കുന്നത്​ ഇ​പ്പോ​ഴും തു​ട​രു​ന്നു.

യു.​എ​സു​മാ​യി ചേ​ർ​ന്നാ​ണ്​ പാ​കി​സ്​​താ​നെ​തി​രെ ഇ​ന്ത്യ നീ​ക്കം ന​ട​ത്തു​ന്ന​ത്. അ​ഫ്​​ഗാ​നി​സ്​​താ​നി​ലും സമാനരീതിയിലാണ്​ ഇ​ന്ത്യ​യു​ടെ ഇ​ട​പെ​ട​ൽ. ഇ​ക്കാ​ര്യ​ം ​െഎക്യരാഷ്​ട്ര സഭ അ​ന്വേ​ഷിക്കണം. ആ​വ​ശ്യ​മു​ള്ള സ​മ​യ​ത്ത്​ യു.​എ​സ്​ ഞ​ങ്ങ​ളെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​ല്ലാ​ത്ത​പ്പോ​ൾ ത​ഴ​യു​ക​യും ചെ​യ്​​തു.  -മു​ശ​ർ​റ​ഫ്​ കൂ​ട്ടി​​ച്ചേ​ർ​ത്തു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usworld newsPervez Musharrafmalayalam newsus india alignIndia News
News Summary - US aligning with India against Pakistan says Musharraf-world news
Next Story