Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാ​ൈഖ​നി​ലെ...

രാ​ൈഖ​നി​ലെ സൈ​നി​ക​വേ​ട്ട  അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ​ യു.​എ​ൻ

text_fields
bookmark_border
രാ​ൈഖ​നി​ലെ സൈ​നി​ക​വേ​ട്ട  അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ​ യു.​എ​ൻ
cancel

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: വം​ശീ​യ-​മ​ത​ന്യൂ​ന​പ​ക്ഷ​മാ​യ റോ​ഹി​ങ്ക്യ​ൻ മു​സ്​​ലിം​ക​ൾ താ​മ​സി​ക്കു​ന്ന രാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ ന​ട​ത്തു​ന്ന സൈ​നി​ക​ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ മ്യാ​ന്മ​ർ സ​ർ​ക്കാ​റി​നോ​ട്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ സു​ര​ക്ഷ​സ​മി​തി. കൊ​ല​പാ​ത​ക​മ​ട​ക്ക​മു​ള്ള സൈ​നി​കാ​തി​ക്ര​മ​ങ്ങ​ൾ ഭ​യ​ന്ന്​ വീ​ടു​ക​ളി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്ന റോ​ഹി​ങ്ക്യ​ക​ൾ​ക്ക്​ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചു വ​രാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും  15 അം​ഗ സു​ര​ക്ഷ​സ​മി​തി ​െഎ​ക​ക​​ണ്​​ഠ്യേ​ന ആ​വ​ശ്യ​പ്പെ​ട്ടു.

മേ​ഖ​ല​യി​ൽ ദു​രി​താ​ശ്വാ​സം ന​ട​ത്തു​ന്ന യു.​എ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്കും ഇ​ത​ര സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​നാ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും സ​മി​തി പ്ര​സ്​​താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, മ്യാ​ന്മ​റി​നെ വി​മ​ർ​ശി​ക്കു​ന്ന പ്ര​മേ​യം പാ​സാ​ക്കു​ന്ന​തി​ൽ​നി​ന്ന്​ സ​മി​തി വി​ട്ടു​നി​ന്നു. ഇ​ത്ത​രം ഒ​രു നീ​ക്ക​ത്തി​ന്​ ബ്രി​ട്ട​നും ഫ്രാ​ൻ​സി​നും പ​ദ്ധ​തി​യു​ണ്ടാ​യി​രു​​ന്നെ​ങ്കി​ലും ചൈ​ന​യു​ടെ എ​തി​ർ​പ്പ്​ ഭ​യ​ന്ന്​ പി​ന്നീ​ട്​ നീ​ക്ക​മു​േ​പ​ക്ഷി​ച്ചു. പി​ന്നീ​ടാ​ണ് പ്ര​തി​ക​ര​ണം​ പ്ര​സ്​​താ​വ​ന​യി​ൽ ഒ​തു​ങ്ങി​യ​ത്. 

മ്യാ​ന്മ​ർ ഭ​ര​ണ​കൂ​ട​വു​മാ​യി ചൈ​ന​ക്ക്​ അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. റോ​ഹി​ങ്ക്യ​ക​ൾ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന്​ പ​റ​യു​ന്ന ‘അ​റാ​ക്ക​ൻ റോ​ഹി​ങ്ക്യ സാ​ൽ​വേ​ഷ​ൻ ആ​ർ​മി’ (അ​ർ​സ) ആ​ഗ​സ്​​റ്റ​്​​ 25ന്​ ​മ്യാ​ന്മ​ർ സേ​ന​ക്കെ​തി​രെ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ചു കൊ​ണ്ടാ​ണ് യു.​എ​ൻ​ പ്ര​സ്​​താ​വ​ന ആ​രം​ഭി​ക്കു​ന്ന​ത്. ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തി​ക്കൊ​ണ്ട്​ സ്വ​ന്തം ജ​ന​ത​യെ സം​ര​ക്ഷി​ക്കു​ക എ​ന്ന പ്രാ​ഥ​മി​ക ഉ​ത്ത​ര​വാ​ദി​ത്തം പാ​ലി​ക്കാ​ൻ മ്യാ​ന്മ​ർ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന്​ പ്ര​സ്​​താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളെ ആ​ദ​രി​ക്കാ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കാ​നും സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും പ്ര​സ്​​താ​വ​ന ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഖൈ​ൻ പ്ര​വി​ശ്യ​യി​ൽ മ്യാ​ന്മ​ർ സൈ​ന്യം ന​ട​ത്തി​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ ക്രൂ​ര​മാ​യി ​െകാ​ല്ല​പ്പെ​ടു​ക​യും മാ​ന​ഭം​ഗ​പ്പെ​ടു​ക​യും നി​ര​വ​ധി വീ​ടു​ക​ൾ അ​ഗ്​​നി​ക്കി​ര​യാ​കു​ക​യും ചെ​യ്​​തി​ട്ടു​ണ്ട്. ആ​റു​ ല​ക്ഷ​ത്തോ​ളം സാ​ധാ​ര​ണ​ക്കാ​രാ​ണ്​ മേ​ഖ​ല​യി​ൽ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​ത​ത്. ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ബം​ഗ്ലാ​ദേ​ശ്​ ഭ​ര​ണ​കൂ​ടം ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unscworld newsmalayalam newsRakhine Statemilitary campaign
News Summary - UNSC asks Myanmar to end military campaign in Rakhine state- World news
Next Story