ശബരിമല: നിയമത്തെ എല്ലാവരും ആദരിക്കണം –യു.എൻ

00:26 AM
06/01/2019

യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​തി​ക്ര​മ​ങ്ങ​ൾ​ക്കു പ​ക​രം നി​യ​മം പാ​ലി​ച്ചു​ള്ള ഭ​ര​ണ​ത്തി​ന്​ എ​ല്ലാ​വ​രും മു​ൻ​തൂ​ക്കം ന​ൽ​ക​ണ​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റ​ാ​ണി​യോ ഗു​െ​ട്ട​റ​സ്.

രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത കോ​ട​തി വി​ധി​പ​റ​ഞ്ഞ വി​ഷ​യ​മാ​ണി​ത്. അ​ത്​ കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്​ ഭ​ര​ണ​കൂ​ട​മാ​ണ്. എ​ല്ലാ ക​ക്ഷി​ക​ളും നി​യ​മം പാ​ലി​ക്കാ​ൻ ജാ​ഗ്ര​ത കാ​ണി​ക്ക​ണ​മെ​ന്നും ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം തു​ല്യ അ​വ​കാ​ശ​മാ​ണ്​ യു.​എ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്നും സെ​ക്ര​ട്ട​റി ജ​ന​റ​ലി​നു​വേ​ണ്ടി ഉ​പ​വ​ക്താ​വ്​ ഫ​ർ​ഹാ​ൻ ഹ​ഖ്​ പ​റ​ഞ്ഞു. യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ കേ​ര​ള​ത്തി​ൽ അ​ക്ര​മം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ യു.​എ​ൻ പ്ര​തി​ക​ര​ണം.

Loading...
COMMENTS