കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​ന​​ത്തി​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ ഇ​ന്ത്യ​ക്കും ചൈ​ന​ക്കും  യു.​എ​ന്നി​െൻറ അ​നു​മോ​ദ​നം

  • ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം മൂ​ല​മു​ള്ള കെ​ടു​തി​ക​ളു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ

22:58 PM
13/01/2018
antonio-guterres

കൈ​റോ​: കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം ചെ​റു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​യും ചൈ​ന​യും മു​ന്നി​ലെ​ന്ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ. മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​േ​മ്പാ​ൾ ഇ​രു​വ​രും നേ​തൃ​പ​ര​മാ​യ പ​ങ്കാ​ണ്​ വ​ഹി​ക്കു​​ന്ന​തെ​ന്ന്​ ​െഎ​ക്യ​രാ​ഷ്​​ട്ര​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ പ​റ​ഞ്ഞു. 

‘‘കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ന​മ്മ​ൾ​ പ​രാ​ജ​യ​പ്പെ​ട്ടു​കൂ​ടാ. ​അ​തേ​സ​മ​യം, ന​മു​ക്കി​പ്പോ​ഴും ഇൗ ​പോ​രാ​ട്ടം ജ​യി​ക്കാ​നാ​യി​ട്ടി​ല്ല. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളാ​ണ്​ കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​നം മൂ​ല​മു​ള്ള കെ​ടു​തി​ക​ളു​ടെ പ്ര​ധാ​ന ഇ​ര​ക​ൾ’’ -ഇൗ​ജി​പ്​​തി​ൽ ജി 77 ​രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്​​മ​യി​ൽ പ​െ​ങ്ക​ടു​ക്ക​വേ ഗു​െ​ട്ട​റ​സ്​ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ജി 77 ​കൂ​ട്ടാ​യ്​​മ​യി​ലെ ര​ണ്ട്​ വ​ലി​യ രാ​ജ്യ​ങ്ങ​ളാ​യ ഇ​ന്ത്യ​യു​ം ചൈ​ന​യും കാ​ലാ​വ​സ്​​ഥ​വ്യ​തി​യാ​ന​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

COMMENTS