Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലാ​ഹോ​ർ കോ​ട​തി​യി​ൽ...

ലാ​ഹോ​ർ കോ​ട​തി​യി​ൽ ര​ണ്ട്​ അ​ഭി​ഭാ​ഷ​ക​ർ വെ​ടി​യേ​റ്റു​ മ​രി​ച്ചു

text_fields
bookmark_border
ലാ​ഹോ​ർ കോ​ട​തി​യി​ൽ ര​ണ്ട്​ അ​ഭി​ഭാ​ഷ​ക​ർ വെ​ടി​യേ​റ്റു​ മ​രി​ച്ചു
cancel

ലാ​ഹോ​ർ: സ്വ​ത്തു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ലാ​ഹോ​റി​ൽ കോ​ട​തി​വ​ള​പ്പി​ൽ ര​ണ്ട്​ അ​ഭി​ഭാ​ഷ​ക​രെ ബ​ന്ധു വെ​ടി​വെ​ച്ചു​കൊ​ന്നു. ബ​ന്ധു​ക്ക​ളാ​യ കാ​ഷി​ഫും നാ​ദി​മും അ​വൈ​സും ​ലാ​ഹോ​റി​ലെ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ സ്വ​ത്തു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ എ​ത്തി​യ​താ​യി​രു​ന്നു. 

അ​ഭി​ഭാ​ഷ​ക​രാ​യ മൂ​വ​രും വാ​ദം കേ​ൾ​ക്ക​ലി​നു​ശേ​ഷം പ​ര​സ്​​പ​രം ചീ​ത്ത​വി​ളി ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ കാ​ഷി​ഫ്​ മ​റ്റു​ ര​ണ്ടു പേ​രു​ടെ​യും നേ​ർ​ക്ക്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ര​ണ്ടു​പേ​രും മ​രി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ച്ചു. കാ​ഷി​ഫി​നെ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഭൂ​മി​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ മൂ​വ​രും നി​യ​മ​ന​ട​പ​ടി​യാ​രം​ഭി​ച്ചി​ട്ട്​ ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. പ്ര​തി​ക്ക്​ എ​ങ്ങ​നെ കോ​ട​തി​യി​ൽ ആ​യു​ധം കൊ​ണ്ടു​വ​രാ​നാ​യി എ​ന്ന​തും പൊ​ലീ​സ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഒ​രു മാ​സ​ത്തി​നി​ടെ പ്ര​ദേ​ശ​ത്ത്​ ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വെ​ടി​വെ​പ്പാ​ണി​ത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:killedworld newsmalayalam newsLahore CourtTwo lawyersfiring incident
News Summary - Two lawyers killed in firing incident at Lahore court - world news
Next Story