Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2016 10:02 PM GMT Updated On
date_range 9 Dec 2016 10:02 PM GMTരണ്ടു വര്‍ഷത്തിനിടെ അരലക്ഷം ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
text_fieldsbookmark_border
ബഗ്ദാദ്: സിറിയയിലെയും ഇറാഖിലെയും ഓപറേഷനില്‍ ഐ.എസിന് കനത്ത ആള്‍നാശം. രണ്ടു വര്‍ഷത്തിനിടെ ഇറാഖിലും സിറിയയിലും നടന്ന സൈനിക ഓപറേഷനില്‍ അരലക്ഷത്തോളം ഐ.എസ് ഭീകരര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍, പിന്മാറാന്‍ കൂട്ടാക്കാതെ പകരക്കാരെ ഉടന്‍ റിക്രൂട്ട് ചെയ്യുന്നുണ്ടെന്ന് യു.എസ് ചൂണ്ടിക്കാട്ടി.
Next Story