Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതു​ർ​ക്കി പ്ര​ഥ​മ​...

തു​ർ​ക്കി പ്ര​ഥ​മ​ വ​നി​ത ബം​ഗ്ലാ​ദേ​ശി​ൽ  

text_fields
bookmark_border
തു​ർ​ക്കി പ്ര​ഥ​മ​ വ​നി​ത ബം​ഗ്ലാ​ദേ​ശി​ൽ  
cancel

ധാ​ക്ക: മ്യാ​ന്മ​റി​ൽ​നി​ന്ന്​ പ​ലാ​യ​നം ചെ​യ്യു​ന്ന റോ​ഹി​ങ്ക്യ​ക​ളെ കാ​ണാ​ൻ തു​ർ​ക്കി ​പ്ര​ഥ​മ വ​നി​ത ബം​ഗ്ലാ​ദേ​ശി​ലെ​ത്തി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി കാ​വു​സൊ​ഗ്​​ലു​വി​നൊ​പ്പം  തു​ർ​ക്കി​യി​ൽ​നി​ന്ന്​ പ്ര​ത്യേ​ക വി​മാ​ന​ത്തി​ലാ​ണ്​ അമീ​ന ഉ​ർ​ദു​ഗാ​ൻ ബം​ഗ്ലാ​ദേ​ശി​ലെ​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി ശൈ​​ഖ്​ ഹ​സീ​ന​യെ​യും അമീന സ​ന്ദ​ശി​ക്കും. അ​ഭ​യാ​ർ​ഥി​ക്യാ​മ്പി​ലെ​ത്തു​ന്ന അ​വ​ർ സ്​​ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തും. അ​വ​രു​ടെ സ​ഹാ​യ​ത്തി​ന്​ ക​ഴി​യു​ന്ന​തെ​ന്തും ന​ൽ​കു​മെ​ന്ന്​ അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ബം​ഗ്ലാ​ദേ​ശ്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മു​ഹ​മ്മ​ദ്​ ശ​ഹ്​​രി​യാ​ർ ആ​ലം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​വ​രെ സ്വീ​ക​രി​ച്ചു. മ്യാ​ന്മ​റി​ലെ സൈ​നി​ക കൂ​ട്ട​ക്കു​രു​തി​യി​ൽ ര​ക്ഷ​തേ​ടി ബം​ഗ്ലാ​ദേശി​ലേ​ക്കാ​ണ്​ റോ​ഹി​ങ്ക്യ​ക​ളു​ടെ ഒ​ഴു​ക്ക്. ഇ​തി​ന​കം ര​ണ്ടു​ല​ക്ഷ​ത്തോ​ളം പേ​ർ ഇ​വി​ടെ​യെ​ത്തി​യ​താ​യാ​ണ്​ ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asiaworld newsmalayalam newsEmine ErdoganTurkey's first ladyBangladesh visitRohingya refugee camp
News Summary - Turkey's first lady Emine Erdogan arrives in Bangladesh to visit Rohingya refugee camp -World News
Next Story