Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ ട്രെയിൻ...

തുർക്കിയിൽ ട്രെയിൻ പാളം തെറ്റി 24 മരണം

text_fields
bookmark_border
Train-Derailed
cancel

അങ്കാര: വടക്കു പടിഞ്ഞാറൻ തുർക്കിയിൽ ട്രെയിൻ പാളംതെറ്റി 24 പേർ മരിച്ചു. ഇസ്​താംബൂളിൽ നിന്ന്​ ബൾഗേറിയൻ അതിർത്തിയായ കാപികൂളിലേക്ക്​ വരുന്ന ട്രെയിനാണ്​ പാളം തെറ്റിയത്​. 

ആറ്​ ബോഗികളാണ്​ പാളംതെറ്റിയത്​. ആറ്​ ബോഗികളിലായി 360ലേ​െറ യാത്രക്കാർ ഉണ്ടായിരുന്നു. അപകടത്തി​​െൻറ കാരണം വ്യക്​തമല്ല. എന്നാൽ മോശമായ കാലാവസ്​ഥയും മണ്ണിടിച്ചിലുമാണ്​ അപകടത്തിനിടയാക്കിയതെന്ന്​ അധികൃതർ പറയുന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളി​െലത്തിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeytrain derailedworld newsmalayalam news
News Summary - Turkey train derails killing 24 - World News
Next Story