Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ലി​നെ​തി​രെ...

ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ ഉ​ർ​ദു​ഗാ​ൻ

text_fields
bookmark_border
ഇ​സ്രാ​യേ​ലി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച്​ ഉ​ർ​ദു​ഗാ​ൻ
cancel

ഇ​സ്​​തം​ബൂ​ൾ: ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​സ്രാ​യേ​ലി​ന്​ വം​ശീ​യ നി​ല​പാ​ടാ​ണെ​ന്ന്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ. ഇ​സ്രാ​യേ​ൽ ന​യ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​ക മു​സ്​​ലിം​ക​ൾ തു​ട​ർ​ച്ച​യാ​യി മ​സ്​​ജി​ദു​ൽ അ​ഖ്​​സ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​സ്​​തം​ബൂ​ളി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫോ​റം ഒാ​ൺ അ​ൽ​ഖു​ദ്​​സ്​ വ​ഖ​ഫ്​ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2016ൽ, ​ഫ​ല​സ്​​തീ​ൻ വി​ഷ​യ​ത്തി​ൽ ഇ​സ്രാ​യേ​ലു​മാ​യി തു​ർ​ക്കി ക​രാ​റി​ലെ​ത്തി​യി​രു​ന്നു. ഇ​തി​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഗ​സ്സ​യി​ലേ​ക്ക്​ തു​ർ​ക്കി സ​ഹാ​യ​ക​പ്പ​ലു​ക​ൾ അ​യ​ച്ച​ത്. ഉ​ർ​ദു​ഗാ​​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ഇ​സ്രാ​യേ​ലും രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. പു​തി​യ വി​വാ​ദം ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeltayyip erdoganturkey president
News Summary - turkey president tayyip erdogan attack to israel
Next Story