Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightതുർക്കിയിൽ വിമാനം...

തുർക്കിയിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി മൂന്ന്​ മരണം

text_fields
bookmark_border
flight-accident
cancel

ഇസ്​താംബുൾ: തുർക്കിയിൽ വിമാനം റൺവേയിൽ നിന്ന്​ തെന്നിമാറി മൂന്ന്​ മരണം. 177 യാത്രക്കാർക്ക്​ പരിക്കേറ്റു. റൺവേയി ൽ നിന്ന്​ തെന്നിമാറിയതോടെ വിമാനം മൂന്നായി പിളരുകയായിരുന്നു. ഇസാമിർ പ്രവശ്യയിലെ സാബിഹ ഗോക്കൻ എയർപോർട്ടിലാണ്​ സംഭവമുണ്ടായത്​.

ബോയിങ്​ 737 വിമാനമാണ്​ അപകടത്തിൽപ്പെട്ടത്​. കനത്ത മഴയാണ്​ അപകടകാരണമെന്നാണ്​ സൂചന. സംഭവത്തെ തുടർന്ന്​ വിമാനത്താവളം അടച്ചു.

പെഗാസസ്​ എയർലൈൻസിൻെറ വിമാനമാണ് അപകടത്തിൽപ്പെട്ടത്​. ഏത്​ രാജ്യത്ത്​ നിന്നുള്ളവരാണ്​ വിമാനത്തിലുണ്ടായിരുന്നതെന്ന്​ വ്യക്​തമായിട്ടില്ല. വിമാനം തെന്നിമാറിയതിൽ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsasia-PacificTurkey planeplane accident
News Summary - Turkey plane: Three dead, 179 hurt-India news
Next Story