Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈ​ന​യി​ലെ ഉ​യ്​​ഗൂ​ർ...

ചൈ​ന​യി​ലെ ഉ​യ്​​ഗൂ​ർ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന്​ തു​ർ​ക്കി

text_fields
bookmark_border
ചൈ​ന​യി​ലെ ഉ​യ്​​ഗൂ​ർ ത​ട​വ​റ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന്​ തു​ർ​ക്കി
cancel

അ​ങ്കാ​റ: സി​ൻ​ജ്യ​ങ്​ പ്ര​വി​ശ്യ​യി​ലെ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​മാ​യ ഉ​യ്​​ഗൂ​ർ മു​സ്​​ലിം​ക​ൾ​ക്കെ​തി​രെ ച ൈ​ന​യി​ൽ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച്​ തു​ർ​ക്കി. മ​നു​ഷ്യ​സ​മൂ​ഹ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ഉ​യ്​​ഗൂ​ർ മു​സ്​​ലിം​ക​ൾ​ക്കു നേ​രെ​യു​ള്ള ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം. അ​വ​രു​ടെ മ​നു​ ഷ്യാ​വ​കാ​ശ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത്​ ചൈ​ന പ​ണി​ത ത​ട​വ​റ​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നും തു​ർ​ക്കി ആ​വ​ശ്യ​പ്പെ​ട്ടു. 10 ല​ക്ഷം ഉ​യ്​​ഗൂ​ർ വം​ശ​ജ​രെ​യാ​ണ്​ ചൈ​ന ത​ട​ങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​ർ ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും തു​ർ​ക്കി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്​​താ​വ്​ ഹാ​മി അ​ക്​​സോ​യ്​ ചൂ​ണ്ടി​ക്കാ​ട്ടി.

പ​ടി​ഞ്ഞാ​റ​ന്‍ ചൈ​ന​യി​ല്‍ ട​ര്‍ക്കി​ഷ് മു​സ്‌​ലിം​ക​ളും സ​മാ​ന​മാ​യ സാ​ഹ​ച​ര്യം നേ​രി​ടു​ന്നു​ണ്ടെ​ന്നും മ​ത​വി​ശ്വാ​സി​ക​ളെ ചൈ​നീ​സ് സ​ര്‍ക്കാ​ര്‍ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ചൈ​ന​യി​ൽ ന​ട​ക്കു​ന്ന​ത്​ വം​ശ​ഹ​ത്യ​യാ​ണെ​ന്ന്​ മു​മ്പ്​ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​ൻ വി​മ​ർ​ശി​ച്ചി​രു​ന്നു. ഉ​യ്​​ഗൂ​റു​ക​ൾ​ക്കെ​തി​രാ​യ ചൈ​ന​യു​ടെ സ​മീ​പ​നം അ​ന്താ​രാ​ഷ്​​ട്ര​ത​ല​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു. 10 ല​ക്ഷം ആ​ളു​ക​ളെ ത​ട​വി​ൽ പാ​ർ​പ്പി​ച്ച​തി​ന്​ വ്യ​ക്​​ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി.

മ​ത​വി​ശ്വാ​സം പി​ന്തു​ട​രാ​ൻ ഉ​യ്​​ഗൂ​റു​ക​ൾ​ക്ക്​ അ​വ​കാ​ശ​മി​ല്ല. വ്ര​താ​നു​ഷ്​​ഠാ​ന​ത്തി​നും പ്രാ​ര്‍ഥ​ന​ക്കും താ​ടി​വെ​ക്കു​ന്ന​തി​നും ഹി​ജാ​ബ് ധ​രി​ക്കു​ന്ന​തി​നും നി​രോ​ധ​ന​മു​ണ്ട്.
അ​തേ​സ​മ​യം, ത​ട​വു​കേ​ന്ദ്ര​ങ്ങ​ള​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​നും ചൈ​ന​യു​ടെ സം​സ്​​കാ​രം പ​ഠി​പ്പി​ക്കാ​നു​മു​ള്ള പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ളാ​ണ്​ അ​വ​യെ​ന്നു​മാ​ണ്​ ചൈ​ന​യു​ടെ വാ​ദം. എന്നാൽ, ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര​ത്തി​​​െൻറ കാ​ര്യ​മോ​ർ​ത്ത്​ ഭൂ​രി​ഭാ​ഗം മു​സ്​​ലിം ഭൂ​രി​പ​ക്ഷ രാ​ജ്യ​ങ്ങ​ളും ഇൗ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​ൻ മ​ടി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaturkeyworld newsmalayalam newsUygurs
News Summary - Turkey condemns China’s treatment of Uygurs in ‘concentration camps’ -world news
Next Story