Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസമാധാന ചർച്ച...

സമാധാന ചർച്ച റദ്ദാക്കിയ നടപടി: കൂടുതൽ നഷ്​ടം യു.എസിന്​ –താലിബാൻ

text_fields
bookmark_border
Donald-trump-090919.jpg
cancel

കാ​ബൂ​ൾ: സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ റ​ദ്ദാ​ക്കി​യ യു.​എ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പി‍​​​െൻറ ന​ട​പ​ടി വ​ഴ ി യു.​എ​സി​ന്​ കൂ​ടു​ത​ൽ ന​ഷ്​​ട​മെ​ന്ന്​ താ​ലി​ബാ​ൻ. താ​ലി​ബാ​നു​മാ​യു​ള്ള ച​ർ​ച്ച റ​ദ്ദാ​ക്കി​യ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ട്രം​പി​​​​െൻറ തീ​രു​മാ​ന​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ അ​വ​ർ. തീ​രു​മാ​നം അ​പ​ല​പ​നീ​യ​മാ​ണ്. ച​ർ​ച്ച റ​ദ്ദാ​ക്കി​യ ന​ട​പ​ടി ട്രം​പി‍​​​െൻറ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു. അ​മേ​രി​ക്ക​യു ​ടെ സ​മാ​ധാ​ന​വി​രു​ദ്ധ നി​ല​പാ​ട്​ കൂ​ടു​ത​ൽ വ്യ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ഈ ​തീ​രു​മാ​നം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ക അ​വ​രെ​ത്ത​ന്നെ​യാ​ണ്.

18 വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഞ​ങ്ങ​ളു​ടെ പോ​രാ​ട്ടം വൈ​ദേ​ശി​ക അ​ധി​നി​വേ​ശ ശ​ക്തി​ക​ൾ അ​ഫ്​​ഗാ​ൻ വി​ടും​വ​രെ തു​ട​രും. ത​ങ്ങ​ളു​ടെ സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​രം അ​ഫ്​​ഗാ​ൻ ജ​ന​ത​ക്ക്​ ജീ​വി​ക്കാ​ൻ ക​ഴി​യും​വ​രെ ഈ ​പോ​രാ​ട്ടം തു​ട​രു​മെ​ന്നും താ​ലി​ബാ​ൻ പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു. ട്രം​പി‍​​​െൻറ ട്വീ​റ്റ് നി​രാ​ശ​ജ​ന​ക​മാ​ണെ​ന്ന് ദോ​ഹ​യി​ലെ താ​ലി​ബാ​ൻ പൊ​ളി​റ്റി​ക്ക​ൽ ഓ​ഫി​സ് വ​ക്താ​വ് സു​ഹൈ​ൽ ഷ​ഹീ​ൻ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യു​മാ​യു​ള്ള സ​മാ​ധാ​ന ഉ​ട​മ്പ​ടി​ക​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു. ദോ​ഹ ച​ർ​ച്ച​ക​ളി​ൽ യു.​എ​സ്​ സം​ഘം സം​തൃ​പ്​​ത​രാ​യി​രു​ന്നു. ഖ​ത്ത​ർ ഉ​ട​മ്പ​ടി പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്നും തീ​രു​മാ​നി​ച്ച​താ​ണ്. പ​ക്ഷേ, ട്രം​പി‍​​​െൻറ പ്ര​ഖ്യാ​പ​നം അ​ദ്ദേ​ഹ​ത്തി‍​​​െൻറ വി​ശ്വാ​സ്യ​ത ത​ക​ർ​ത്തു -സു​ഹൈ​ൽ ഷ​ഹീ​ൻ ട്വീ​റ്റി​ൽ പ​റ​ഞ്ഞു.

താ​​ലി​​ബാ​​ൻ ആ​​ക്ര​​മ​​ണം നി​​ർ​​ത്തി​ സ​ർ​ക്കാ​റു​മാ​യി നേ​രി​ട്ട്​ ച​ർ​ച്ച​ക്കു​ ത​യാ​റാ​യാ​ൽ മാ​​ത്ര​​മേ രാ​​ജ്യ​​ത്ത്​ ‘യ​ഥാ​ർ​ഥ സ​​മാ​​ധാ​​നം’ പു​​നഃ​​സ്​​​ഥാ​​പി​​ക്കാ​​നാ​​വൂ​​വെ​​ന്ന്​ അ​​ഫ്​​​ഗാ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ അ​​ഷ്​​​റ​​ഫ്​ ഗ​​നി പ്ര​​തി​​ക​​രി​​ച്ചു. അ​തേ​സ​മ​യം, താ​ലി​ബാ​നു​മാ​യു​ള്ള ച​ർ​ച്ച​ക്ക്​ നി​യോ​ഗി​ച്ച യു.​എ​സ്​ പ്ര​ത്യേ​ക ദൂ​ത​ൻ സ​ൽ​മി ഖ​ലീ​ൽ​സാ​ദി​നെ വാ​ഷി​ങ്​​ട​ണി​ലേ​ക്ക്​ തി​രി​ച്ചു വി​ളി​ച്ചു. ച​ർ​ച്ച​യു​ടെ മു​ന്നോ​ട്ടു​ള്ള ഗ​തി സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യാ​ണ്​ സ​ൽ​മി​യെ വി​ളി​ച്ചു​വ​രു​ത്തു​ന്ന​തെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി മൈ​ക്​ പോം​പി​യോ പ​റ​ഞ്ഞു. ച​ർ​ച്ച പു​ന​രാ​രം​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത അ​ദ്ദേ​ഹം ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. അ​തേ​സ​മ​യം, ച​ർ​ച്ച റ​ദ്ദാ​ക്കു​ക​വ​ഴി താ​ലി​ബാ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ ട്രം​പ്​ ക​രു​തു​ന്ന​തെ​ന്ന്​ മാ​ധ്യ​മ​നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ബൂ​ളി​ൽ യു.​എ​സ് സൈ​നി​ക​ൻ ഉ​ൾ​െ​പ്പ​ടെ 12 പേ​ർ കൊ​ല്ല​പ്പെ​ട്ട കാ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി‍​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ട്രം​പ് സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ റ​ദ്ദാ​ക്കു​ന്ന​താ​യി ട്വീ​റ്റ് ചെ​യ്ത​ത്.

ഞാ​​യ​​റാ​​ഴ്​​​ച മേ​​രി​​ല​​ൻ​​ഡി​​ലെ ക്യാ​​മ്പ്​ ഡേ​​വി​​ഡി​​ൽ പ്ര​​സി​​ഡ​​ൻ​​റി​​​​​​​​െൻറ വ​​സ​​തി​​യി​​ൽ​വെ​​ച്ച്​ താ​​ലി​​ബാ​​​​​​​​െൻറ ഉ​​ന്ന​​ത​​നേ​​താ​​ക്ക​​ളു​​മാ​​യി ന​​ട​​ക്കേ​ണ്ടി​യി​രു​​ന്ന കൂ​​ടി​​ക്കാ​​ഴ്​​​ച​​യും ട്രം​പ് ഉ​​പേ​​ക്ഷി​​ച്ചി​ട്ടു​ണ്ട്. അ​​ഫ്​​​ഗാ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ അ​​ഷ്​​​റ​​ഫ്​ ഗ​​നി​​യു​​മാ​​യും ട്രം​​പ്​ കൂ​​ടി​​ക്കാ​​ഴ്​​​ച​​ക്ക്​ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നു.താ​​ലി​​ബാ​​നു​​മാ​​യു​​ള്ള സ​​മാ​​ധാ​​ന ച​​ർ​​ച്ച അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലേ​​ക്കു​ ക​​ട​​ന്ന അ​​വ​​സ​​ര​​ത്തി​​ലാ​യി​രു​ന്നു​​ ട്രം​പി‍​​​െൻറ പി​​ന്മാ​​റ്റം. 20 ആ​​ഴ്ച​​ക്ക​​കം 5400 സൈ​​നി​​ക​​രെ അ​​ഫ്ഗാ​​നി​​സ്​​​താ​​നി​​ല്‍നി​​ന്ന് പി​​ന്‍വ​​ലി​​ക്കു​​മെ​​ന്നാ​​യി​​രു​​ന്നു ഇ​​രു വി​​ഭാ​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ലു​​ള്ള ക​​രാ​​ര്‍. നി​​ല​​വി​​ല്‍ അ​​ഫ്ഗാ​​നി​​ല്‍ 14,000ത്തോ​​ളം സൈ​​നി​​ക​​രാ​​ണു​​ള്ള​​ത്.

അഫ്ഗാൻ: നാറ്റോ ദൗത്യത്തിൽ മാറ്റമില്ല
ബ്ര​സ​ൽ​സ്: ത​ങ്ങ​ളു​ടെ അ​ഫ്​​ഗാ​ൻ ദൗ​ത്യ​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്ന്​ നാ​റ്റോ സൈ​നി​ക സ​ഖ്യം. ഒ​രാ​ഴ്​​ച നീ​ണ്ട നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ താ​ലി​ബാ​ൻ-​യു.​എ​സ്​ സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ ച​ല​ന​മ​റ്റ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നാ​റ്റോ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. നാ​റ്റോ​യു​ടെ 16,000 സൈ​നി​ക​രാ​ണ്​ നി​ല​വി​ൽ അ​ഫ്​​ഗാ​നി​ലു​ള്ള​ത്. പ്രാ​ദേ​ശി​ക സൈ​നി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ നാ​റ്റോ പ​രി​ശീ​ല​നം ന​ൽ​കു​ന്നു​ണ്ട്. ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ആ​വ​ശ്യ​മു​ള്ള കാ​ല​ത്തോ​ളം ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്ന്​ നാ​റ്റോ സ​ഖ്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsafghan peace talk​TalibanDonald Trump
News Summary - Trump's Tweets On Calling Off Peace Talks Unbelievable Taliban
Next Story