Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസൗദിയിൽ ട്രംപി​െൻറ...

സൗദിയിൽ ട്രംപി​െൻറ നൃത്തം

text_fields
bookmark_border
സൗദിയിൽ ട്രംപി​െൻറ നൃത്തം
cancel

റിയാദ്​: സൗദിയിലെ മുറാബാ പാലസിൽ വാളെടുത്ത്​ നൃത്തം ​െവച്ച്​ ​അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ്​ ട്രംപ്​. പ്രസിഡൻറായ ശേഷം ആദ്യമായി വിദേശ സന്ദർശനത്തിന്​ സൗദിയിലെത്തിയ ട്രംപിനെ പരമ്പരാഗത നൃത്ത ചുവടുകളോടെയാണ്​ സൗദി അറേബ്യ സ്വീകരിച്ചത്​. വാളെടുത്ത്​ കളിക്കുന്ന നൃത്തത്തിൽ ഒപ്പം ചേർന്നട്രംപിന്​ നർത്തകരിലൊരാൾ വാൾ കൈമാറി. ചിരിക്കുന്ന മുഖവുമായി ആസ്വദിച്ച്​ ട്രംപ്​ നടത്തിയ നൃത്തചുവടുകൾ കാണാം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:us presidenttrump at sauditrump's danceDonald Trump
News Summary - Trump Swings To Saudi Sword Dance, Smile On Face, On First Foreign Trip
Next Story