ട്രംപിനുവേണ്ടി പ്രണയഗാനം ആലപിച്ച്​ ദുതേർതെ

  • ട്രംപ്​ ആവശ്യപ്പെട്ടത്​ ​പ്രകാരമാണ്​ പാടിയതെന്ന്​ 

07:15 AM
14/11/2017
trump-and-duterte
ട്രംപും ദുതേർതെയും
മ​നി​ല: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നാ​യി പ്ര​ണ​യ​ഗാ​നം ആ​ല​പി​ച്ച്​ ഫി​ലി​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ ​െറാ​ഡ്രി​ഗോ ദു​തേ​ർ​തെ. ഫി​ലി​പ്പീ​ൻ​സി​​​െൻറ ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യി​ലെ ഗാ​ല​യി​ൽ ന​ട​ക്കു​ന്ന തെ​ക്കു​കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ (ആ​സി​യാ​ൻ) രാ​ജ്യ​ങ്ങ​ളു​ടെ കൂ​ടി​ക്കാ​ഴ്​​ച​യി​ലെ അ​ത്താ​ഴ​വി​രു​ന്നി​ലാ​ണ്​​ ദു​തേ​ർ​തെ​ ഫി​ലി​പ്പീ​നോ ഗാ​നം ആ​ല​പി​ച്ച​ത്. ‘‘നീ ​എ​​​െൻറ ലോ​ക​ത്തി​​​െൻറ വെ​ളി​ച്ച​മാ​ണ്, എ​​​െൻറ ഹൃ​ദ​യ​ത്തി​​​െൻറ പ​കു​തി​യും നീ​യാ​ണ്’’​ എ​ന്ന അ​ർ​ഥം വ​രു​ന്ന ഗാ​ന​മാ​ണ്​ ദു​തേ​ർ​തെ​ ​ട്രം​പി​നു​വേ​ണ്ടി പാ​ടി​യ​ത്. പാ​ട്ടു​പാ​ടി ക​ഴി​ഞ്ഞ​ശേ​ഷം ട്രം​പി​​​െൻറ നി​ർ​ദേ​ശ​മ​നു​സ​രി​ച്ചാ​ണ്​ പാ​ട്ടു​പാ​ടി​യ​തെ​ന്ന്​ ദു​തേ​ർ​തെ​ പ​റ​ഞ്ഞു. പ​രു​ക്ക​ൻ സ്വ​ഭാ​വം കാ​ര​ണം ‘കി​ഴ​ക്കി​​​െൻറ ട്രം​പ്’​ എ​ന്നാ​ണ്​ ദു​തേ​ർ​തെ അ​റി​യ​പ്പെ​ടു​ന്ന​ത്.
 
COMMENTS