Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫോണുമായി കടന്നു കളഞ്ഞ...

ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാവിന്​ സംഭവിച്ചത് video​

text_fields
bookmark_border
ഫോണുമായി കടന്നു കളഞ്ഞ മോഷ്ടാവിന്​ സംഭവിച്ചത് video​
cancel

ബീജിങ്​: മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ​കടന്ന കളഞ്ഞ മോഷ്ടാവിനെ ഉടമസ്​ഥൻ സാഹസികമായി പിടികൂടുന്ന വിഡിയോ വൈറലാകുന്നു ചൈനയിലെ ഗ്യാങ്ദോംങ് പ്രവിശ്യയിലാണ് ഇൗ കിടിലൻ രംഗം അരങ്ങേറിയത്​.

റോഡിന്​ വശത്തായി ട്രക്ക് ​പാർക്ക്​ ചെയ്തശേഷം പുറത്ത് നിൽക്കുകയായിരുന്നു ഡ്രൈവർ. ഇൗ സമയം ബൈക്കിലെത്തിയ മോഷ്ടാവ്​ ട്രക്കിലുണ്ടായിരുന്ന ഫോൺ ഞൊടിയിടയിൽ കൈക്കലാക്കി കടന്നു. എന്നാൽ പണി പുറകെ വരാനിരിക്കുകയാണെന്ന്​ ഇയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

യു ടേൺ എടുത്ത് ​തിരികെ വന്ന മോഷ്ടാവിെ​​െൻറ വാഹനത്തിലേക്ക്​ ട്രക്ക് ഡ്രൈവർ സിനിമാ സ്റ്റൈലിൽ എടുത്ത് ചാടുകയും മോഷ്ടാടാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. ഇങ്ങനെയൊരു സാഹസം ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന മോഷ്ടാവ്​ പകച്ചു നിൽക്കുന്നതി​​െൻറ ദൃശ്യവും വിഡിയോയിൽ കാണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile phone
News Summary - Trucker kicks thief off speeding motorbike to retrieve stolen phone
Next Story