Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിൽ മൂന്നാം നിലയിലെ...

ചൈനയിൽ മൂന്നാം നിലയിലെ ബാൽകണിയിൽ കഴുത്ത്​ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
ചൈനയിൽ മൂന്നാം നിലയിലെ ബാൽകണിയിൽ കഴുത്ത്​ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്തി
cancel

ബെ​യ്​​ജി​ങ്​: ചൈ​ന​യി​ൽ കെ​ട്ടി​ട​ത്തി​​​​െൻറ മൂ​ന്നാം നി​ല​യി​ലെ ബാ​ൽ​ക​ണി അ​ഴി​യി​ൽ ക​ഴു​ത്ത്​ കു​ടു​ ങ്ങി​യ പി​ഞ്ചു​കു​ഞ്ഞി​നെ ര​ണ്ടു പേ​ർ ചേ​ർ​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി. യു​ൻ​ലോ​ങ്​ പ്ര​വി​ശ്യ​യി​ലെ കെ​ട്ടി​ട​ത്തി​​​​െൻറ മൂ​ന്നാം നി​ല​യി​ലെ ബാ​ൽ​ക​ണി​യി​ലൂ​ടെ വീ​ണ കു​ട്ടി​യു​ടെ ​ത​ല അ​ഴി​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ര​ണ്ടു​േ​പ​ർ കെ​ട്ടി​ട​ത്തി​ലൂ​ടെ പി​ടി​ച്ചു​ക​യ​റി​യാ​ണ്​ കു​ഞ്ഞി​നെ ര​ക്ഷി​ച്ച​ത്. ദൃ​ക്​​സാ​ക്ഷി​ക​ളി​ലൊ​രാ​ൾ സം​ഭ​വം പ​ക​ർ​ത്തി യൂ​ട്യൂ​ബി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​തോ​ടെ വൈ​റ​ലാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsTRAPPEDmalayalam newsFloor Balcony
News Summary - Trapped By Neck, Girl Dangles From Third Floor Balcony In Scary Video -World news
Next Story