Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവ്യാ​പാ​ര...

വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ ആഗോള സ​മ്പ​ദ്​ വ്യ​വ​സ്ഥ​ക്ക്​ ഭീ​ഷ​ണി –ജി20

text_fields
bookmark_border
വ്യാ​പാ​ര ത​ർ​ക്ക​ങ്ങ​ൾ ആഗോള സ​മ്പ​ദ്​ വ്യ​വ​സ്ഥ​ക്ക്​ ഭീ​ഷ​ണി –ജി20
cancel
camera_alt????????? ??????????? ????????? ??20 ???????????? ??????????????? ????????????????. 20 ?????????? ?????? ??????????????????. 19 ??? ???????????? ?????????? ?????????????? ???? ????????? ??????? ?????? ?????????? ?????????????

​ടോ​ക്യോ: യു.​എ​സും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന വ്യാ​പാ​ര​ത​ർ​ക്ക​ങ്ങ​ൾ ലോ​ക​സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ച്ച്​ ജ​പ്പാ​നി​ലെ ഫു​കു​വോ​ക​യി​ൽ ന​ട​ക്കു​ന്ന ജി20 ​ഉ​ച്ച​കോ​ടി. പി​രി​മു​റ​ക്ക​മു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ്​ നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ഇ​പ്പോ​ൾ​ത​ന്നെ ആ​ഗോ​ള സ​മ്പ​ദ്​ വ്യ​വ​സ്ഥ​യു​ടെ വ​ള​ർ​ച്ച താ​ഴേ​ക്കാ​ണെ​ന്നും ജി20 ​രാ​ഷ്​​ട്ര​ങ്ങ​ളി​ലെ ധ​ന​മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തി​നെ​തി​രെ ആ​വ​ശ്യ​െ​മ​ങ്കി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.

യു.​എ​സും ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​ര ത​ർ​ക്കം ആ​ഗോ​ള ​മൊ​ത്ത വ​രു​മാ​ന​ത്തി​ൽ ഇ​ടി​വു​ണ്ടാ​ക്കു​മെ​ന്ന്​ ഐ.​എം.​എ​ഫ്​ മേ​ധാ​വി ക്രി​സ്​​റ്റീ​ൻ ല​ഗാ​ർ​ഡ്​ വി​ല​യി​രു​ത്തി. മെ​ക്​​സി​കോ​ക്കെ​തി​രെ ഇ​റ​ക്കു​മ​തി​ത്തീ​രു​വ വ​ർ​ധി​പ്പി​ക്കു​ന്ന തീ​രു​മാ​ന​ത്തി​ൽ​നി​ന്ന്​ യു.​എ​സ്​ പി​ന്മാ​റി​യ​ത്​ ജി20 ​വേ​ദി​യി​ൽ ആ​ശ്വാ​സം സൃ​ഷ്​​ടി​ച്ച വാ​ർ​ത്ത​യാ​യി​രു​ന്നു.

ഈ ​മാ​സാ​വ​സാ​നം ഒ​സാ​ക്ക​യി​ൽ ഷി​ജി​ൻ​പി​ങ്ങു​മാ​യു​ള്ള ഡോ​ണ​ൾ​ഡ്​ ട്രം​പി​​െൻറ കൂ​ടി​ക്കാ​ഴ്​​ച പ​രാ​ജ​യ​മാ​ണെ​ങ്കി​ൽ ചൈ​ന​ക്കെ​തി​രെ അ​ധി​ക​തീ​രു​വ ചു​മ​ത്തു​മെ​ന്ന്​ യു.​എ​സ്​ ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്​​റ്റീ​വ്​ നു​ഷി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsg20trade disputesglobal economy
News Summary - trade disputes is the threat to global economy said G20 -World news
Next Story