Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഫ്​​ഗാ​നി​ൽ...

അ​ഫ്​​ഗാ​നി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നെ താ​ലി​ബാ​ൻ കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
അ​ഫ്​​ഗാ​നി​ൽ ര​ഹ​സ്യാ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നെ താ​ലി​ബാ​ൻ കൊ​ല​പ്പെ​ടു​ത്തി
cancel

കാ​ബൂ​ൾ: തെ​ക്ക​ൻ ഹെ​ൽ​മ​ന്ദ്​ പ്ര​വി​ശ്യ​യി​ൽ ര​ഹ​സ്യാ​​ന്വേ​ഷ​ണ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​നെ താ​ലി​ബാ​ൻ കൊ​ല​പ്പെ​ടു​ത്തി​യ​താ​യി അ​ഫ്​​ഗാ​നി​സ്​​താ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജോ​ലി ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക ്ക്​ മ​ട​ങ്ങു​േ​മ്പാ​ൾ പ​തി​യി​രു​ന്നാ​​​ക്ര​മി​ച്ചാ​ണ്​ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ സം​ഭ​വ​മെ​ന്ന്​ ഹെ​ൽ​മ​ന്ദ്​ പൊ​ലീ​സ്​ മേ​ധാ​വി​യു​ടെ വ​ക്താ​വ്​ സ​മാ​ൻ ഹം​ദ​ർ​ദ്​ പ​റ​ഞ്ഞു.

ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​െൻറ മാ​ധ്യ​മ​വ​കു​പ്പ്​ ജീ​വ​ന​ക്കാ​ര​നാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ൽ മ​റ്റൊ​രു ജീ​വ​ന​ക്കാ​ര​ന്​ പ​രി​ക്കു​ണ്ട്. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി പൊ​ലീ​സ്​ വ​ക്താ​വ്​ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ആ​ക്ര​മ​ണ​ത്തി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കു​ന്ന​താ​യി താ​ലി​ബാ​ൻ വ​ക്താ​വ്​ യൂ​സു​ഫ്​ അ​ഹ്​​മ​ദി പ​റ​ഞ്ഞു. അ​ഫ്​​ഗാ​​െൻറ പ​കു​തി​യി​ലേ​റെ ഭാ​ഗ​ത്തി​​െൻറ നി​യ​ന്ത്ര​ണം നി​ല​വി​ൽ താ​ലി​ബാ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanworld news
News Summary - thaliban kills secret investigation agent
Next Story