Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതായ്ലന്‍ഡില്‍ പുതിയ...

തായ്ലന്‍ഡില്‍ പുതിയ രാജാവിന്‍െറ കിരീടധാരണം ഒരു വര്‍ഷത്തിനുശേഷം

text_fields
bookmark_border
തായ്ലന്‍ഡില്‍ പുതിയ രാജാവിന്‍െറ കിരീടധാരണം  ഒരു വര്‍ഷത്തിനുശേഷം
cancel
ബാങ്കോക്: തായ്ലന്‍ഡില്‍ പുതിയ രാജാവ് മഹാ വജ്രലോംഗോണിന്‍െറ കിരീടധാരണം ഒരു വര്‍ഷത്തിനുശേഷമേ നടക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഭൂമിബോല്‍ അതുല്യ തേജിന്‍െറ മരണത്തെ തുടര്‍ന്നാണ് മഹാവജ്രലോംഗോണിനെ അടുത്ത രാജാവായി പ്രഖ്യാപിച്ചത്. എന്നാല്‍, പിതാവിന്‍െറ സംസ്കാരചടങ്ങുകള്‍ക്ക് രാജകുമാരന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട സ്ഥിതിക്കാണ് സ്ഥാനാരോഹണം നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ശങ്ക വേണ്ടെന്നും നിലവിലെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഒ ചാ  അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailand new king
News Summary - thailand new king maha vajra logon
Next Story