തായ്​ മാൾ തുറന്നു, ജീവൻ നഷ്​ടപ്പെട്ടവരുടെ ഓർമയിൽ 

  • താ​യ്​ സൈ​നി​ക​ൻ  ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ  29 ​േപ​രാ​ണ്​ മ​രി​ച്ച​ത് 

22:03 PM
13/02/2020
thai-mall

ബാ​​ങ്കോ​ക്​: വ​ട​ക്കു​​കി​ഴ​​ക്ക​ൻ താ​യ്​​ല​ൻ​ഡി​ലെ ടെ​ർ​മി​ന​ൽ 21 മാ​ൾ വീ​ണ്ടും തു​റ​ന്നു, പ​ട്ടാ​ള​ക്കാ​ര​​െൻറ വെ​ടി​വെ​പ്പി​ൽ മ​രി​ച്ച 29 പേ​രു​ടെ ഓ​ർ​മ​യി​ൽ. 
വെ​ടി​െ​വ​പ്പ്​ ന​ട​ന്ന്​ നാല്​ ദിവസത്തിന്​ ശേഷം മ​രി​ച്ച​വ​ർ​ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​ക​ളും ആ​ദ​രാ​ഞ്​​ജ​ലി​ക​ളും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്​ നാ​കോ​ൻ ര​ച്ച​സി​മ​യി​െ​ല മാ​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. 

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച രാ​ത്രി മു​ത​ൽ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ വ​രെ 16 മ​ണി​ക്കൂ​ർ മാ​ളി​ലെ സ​ന്ദ​ർ​ശ​ക​രെ ബ​ന്ദി​ക​ളാ​ക്കി താ​യ്​ സൈ​നി​ക​ൻ ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 29 ​േപ​രാ​ണ്​ മ​രി​ച്ച​ത്. 

പ​ട്ടാ​ള​ബാ​ര​ക്കി​ൽ​നി​ന്ന്​ യ​ന്ത്ര​ത്തോ​ക്കും ആ​യു​ധ​ങ്ങ​ളും മോ​ഷ്​​ടി​ച്ച്​ വാ​ഹ​ന​ത്തി​ലെ​ത്തി വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ സൈ​നി​ക​നെ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​വെ​ച്ചു​െ​കാ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​നു​ശേ​ഷം നാ​ലു​ദി​വ​സം മാ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്​​ച ന​ട​ന്ന പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​ 200 ബു​ദ്ധ സ​ന്യാ​സി​മാ​രാ​ണ്​ നേ​തൃ​ത്വം ന​ൽ​കി​യ​ത്. 

Loading...
COMMENTS