Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right25 സൈ​നി​ക​രെ...

25 സൈ​നി​ക​രെ താ​ലി​ബാ​ൻ വ​ധി​ച്ചു

text_fields
bookmark_border
25 സൈ​നി​ക​രെ താ​ലി​ബാ​ൻ വ​ധി​ച്ചു
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ശ്ര​മം തു​ട​ര​വെ, സ​ർ​ക്കാ​റി​നെ പി​ന് തു​ണ​ക്കു​ന്ന 25 മി​ലി​ഷ്യ​ക​ളെ താ​ലി​ബാ​ൻ വ​ധി​ച്ചു. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ ബ​ങ്ക്​​ല​ൻ പ്ര​വി​ശ്യ​യി​ലെ ന​ഹ്​​റി​ൻ ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം. സൈ​നി​ക​ർ​ക്കൊ​പ്പം ചേ​ർ​ന്നാ​ണ്​ മി​ലി​ഷ്യ​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത്​ സ​മാ​ധാ​നം പു​നഃ​സ്​​ഥാ​പി​ക്കാ​ൻ ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ഏ​ഴാം​വ​ട്ട ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ന്ന​തി​​നി​ടെ​യാ​ണ്​ സം​ഭ​വം. താ​ലി​ബാ​ൻ, യു.​എ​സ്​ പ്ര​തി​നി​ധി​ക​ളും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​നു​മു​മ്പാ​യി സ​മാ​ധാ​ന ക​രാ​റി​നു രൂ​പം​ന​ൽ​കാ​നാ​വു​മെ​ന്നാ​ണ്​ യു.​എ​സി​​െൻറ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanworld newsmalayalam news
News Summary - taliban kills 25 soldiers -world news
Next Story