Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാലിബാൻ ആക്രമണങ്ങളിൽ...

താലിബാൻ ആക്രമണങ്ങളിൽ 29 അഫ്​ഗാൻ ഭടന്മാർ കൊല്ലപ്പെട്ടു

text_fields
bookmark_border
താലിബാൻ ആക്രമണങ്ങളിൽ 29 അഫ്​ഗാൻ ഭടന്മാർ കൊല്ലപ്പെട്ടു
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്താ​നി​ലെ വി​വി​ധ സു​ര​ക്ഷ പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക ്ര​മ​ണ​ങ്ങ​ളി​ൽ 29 സു​ര​ക്ഷ ഭ​ട​ന്മാ​ർ കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ബ​ൽ​ഖ്​ പ്ര​വി​ശ്യ​യി​ൽ സേ​ന ന​ട​ത്തി​യ ചെ​റു​ത്തു​നി​ൽ​പി​ൽ അ​ഞ്ചു താ​ലി​ബാ​ൻ​കാ​രും കൊ​ല്ല​പ്പെ​ട്ടു.


ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Show Full Article
TAGS:Taliban attack world news 
Web Title - Taliban attacks on checkpoints kill 29-world news
Next Story