Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാ​ലി​ബാ​ൻ...

താ​ലി​ബാ​ൻ ആ​ക്ര​മ​ണം; അ​ഫ്​​ഗാ​നി​ൽ അ​ഞ്ചു മ​ര​ണം

text_fields
bookmark_border
താ​ലി​ബാ​ൻ ആ​ക്ര​മ​ണം; അ​ഫ്​​ഗാ​നി​ൽ അ​ഞ്ചു മ​ര​ണം
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ചാ​വേ​ർ സ്​​ഫോ​ട​ന​ത്തി​ൽ അ​ഞ്ചു പേ​ർ മ​രി​ച്ചു. ന​ഗ​ര​ത്തി​ൽ നാ​ഷ​ന​ൽ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ സെ​ക്യൂ​രി​റ്റി​ക്ക്​ (എ​ൻ.​ഡി.​എ​സ്) നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു​പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു.

താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.  കൊ​ല്ല​​പ്പെ​ട്ട​വ​രി​ൽ നാ​ലു​പേ​ർ എ​ൻ.​ഡി.​എ​സ് ഉ​ദ്യോ​ഗ​സ്​​ഥ​രും ഒ​രാ​ൾ സി​വി​ലി​യ​നു​മാ​ണ്. സ്​​ഫോ​ട​ക വ​സ്​​തു​ക്ക​ള​ട​ങ്ങി​യ വാ​ഹ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു​​ ആ​ക്ര​മ​ണം.

ഞാ​യ​റാ​ഴ്​​ച കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന​രി​കെ​യു​ണ്ടാ​യ ചാ​വേ​ർ സ്​​ഫോ​ട​ന​ത്തി​ൽ 23 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 100ല​ധി​കം ആ​ളു​ക​ൾ​ക്ക്​ പ​രി​​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanattackafganisthanworld newsmalayalam newskill
News Summary - taliban attack;five killed in Afgan-world news
Next Story