Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്​ഗാൻ സൈനികർക്ക്​ നേരെ താലിബാൻ ആക്രമണം; 43 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
Taliban
cancel

കാബൂൾ: കാണ്ഡഹാറിലെ അഫ്​ഗാൻ സൈനിക കേന്ദ്രത്തിന്​ നേരെ താലിബാൻ നടത്തിയ ആക്രമണത്തിൽ 43 സൈനികർ കൊല്ലപ്പെട്ടു. വ്യാഴാഴ്​ച സ്​ഫോടക വസ്​തുക്കൾ നിറച്ച കാറുകളുമായി എത്തിയ ചാവേറുകൾ ക്യാമ്പിന്​ സമീപത്ത്​ പൊട്ടി തെറിക്കുകയായിരുന്നു. 

60 സൈനികരാണ്​ കേന്ദ്രത്തിലുണ്ടായിരുന്നത്​. ​ഒമ്പത്​ പേർക്ക്​ സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്​. ആറ്​ പേരെ കാണാതായെന്നും അഫ്​ഗാൻ  പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്​താവനയിൽ അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Taliban attack kills dozens of soldiers in Kandahar-World news
Next Story