Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്​ഗാൻ സേനക്കു നേരെ...

അഫ്​ഗാൻ സേനക്കു നേരെ താലിബാൻ ആക്രമണം; 13 മരണം

text_fields
bookmark_border
അഫ്​ഗാൻ സേനക്കു നേരെ താലിബാൻ ആക്രമണം; 13 മരണം
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​ലെ കി​ഴ​ക്ക​ൻ ഗ​സ്​​നി പ്ര​വി​ശ്യ​യി​ലെ ചെ​ക്​​പോ​യി​ൻ​റി​ൽ ​ൈസ​നി​ക​ർ​ക്കു നേ​രെ താ​ലി​ബാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 13 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഏ​ഴ്​ സൈ​നി​ക​രും ആ​റ്​ പൊ​ലീ​സുകാരു​മാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. തി​ങ്ക​ളാ​ഴ്​​ച പു​ല​ർ​ച്ച​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. ഏ​റ്റു​മു​ട്ട​ലി​ൽ ആ​റ്​ താ​ലി​ബാ​ൻ ആ​ക്ര​മി​ക​ളെ​ വ​ധി​ച്ചി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ ചെ​ക്​​പോ​യി​ൻ​റ്​ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ക​ഴി​ഞ്ഞ ആ​ഴ്​​ച​ക​ളി​ൽ അ​ഫ്​​ഗാ​ൻ ​ൈസ​ന്യ​ത്തി​നു നേ​രെ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രുന്നു. രാ​ജ്യ​ത്തി​​​െൻറ പ​കു​തി​യോ​ളം പ്ര​ദേ​ശ​ങ്ങ​ൾ താ​ലി​ബാ​​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്.

വി​ദേ​ശ സൈ​ന്യം രാ​ജ്യം വി​ട​ണ​മെ​ന്നാ​ണ്​ ഇ​വ​രു​ടെ പ്ര​ധാ​ന ആ​വ​ശ്യം. കാ​ബൂ​ളി​ലെ അ​ഫ്​​ഗാ​ൻ സ​ർ​ക്കാ​ർ അ​േ​മ​രി​ക്ക​യു​ടെ പാ​വ ഭ​ര​ണ​കൂ​ട​മാ​ണെ​ന്നും താ​ലി​ബാ​ൻ ആ​രോ​പി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Taliban attackworld newsmalayalam newskillAfghan force
News Summary - taliban attack against Afgan force; 13 deid -world news
Next Story