Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right​െഎ.എസ്​ വി​രു​ദ്ധ...

​െഎ.എസ്​ വി​രു​ദ്ധ പോ​രാ​ട്ടം:  സി​റി​യ​ന്‍ സൈ​ന്യം ഇ​റാ​ഖ് അ​തി​ര്‍ത്തി​യി​ല്‍ 

text_fields
bookmark_border
​െഎ.എസ്​ വി​രു​ദ്ധ പോ​രാ​ട്ടം:  സി​റി​യ​ന്‍ സൈ​ന്യം ഇ​റാ​ഖ് അ​തി​ര്‍ത്തി​യി​ല്‍ 
cancel

ബ​ഗ്ദാ​ദ്: ഐ.​എ​സി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന് സി​റി​യ​ന്‍ സൈ​നി​ക സ​ഖ്യം ഇ​റാ​ഖ്​ അ​തി​ര്‍ത്തി​ക്കു സ​മീ​പ​​മെ​ത്തി​യ​താ​യി റി​പ്പോ​ര്‍ട്ട്. 2015നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സി​റി​യ​ന്‍ സൈ​ന്യം ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഇ​ക്കാ​ര്യം സി​റി​യ​ന്‍ വാ​ര്‍ത്ത ഏ​ജ​ന്‍സി​യാ​യ സ​ന​യും സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഐ.​എ​സി​നെ​തി​രാ​യ ആ​ക്ര​മ​ണ​ത്തി​നും സി​റി​യ​ന്‍ വി​മ​ത​ര്‍ക്കു പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​നും യു.​എ​സ് സ​ഖ്യ​സേ​ന​യു​ടെ സ്ഥി​രം താ​വ​ള​മാ​ണ് ഇ​റാ​ഖ് അ​തി​ര്‍ത്തി​യി​ലെ അ​ല്‍ത​ന്‍ഫ് മേ​ഖ​ല.

സി​റി​യ​യും അ​മേ​രി​ക്ക​യും സം​ഘ​ര്‍ഷം നി​ല​നി​ല്‍ക്കു​ന്ന മേ​ഖ​ല​കൂ​ടി​യാ​ണ്. അ​വ​സാ​ന ഐ.​എ​സ് ഭീ​ക​ര​നെ​യും തു​ര​ത്തി​യ ശേ​ഷ​മാ​ണ് സൈ​ന്യം ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ച്ച​തെ​ന്നും സ​ന റി​പ്പോ​ര്‍ട്ട് ചെ​യ്തു. സ​ര്‍ക്കാ​ര്‍ അ​നു​കൂ​ല സൈ​ന്യം അ​ല്‍ത​ന്‍ഫി​ന് സ​മീ​പ​മെ​ത്തി​യ​താ​യി ബ്രി​ട്ട​ന്‍ ആ​സ്ഥാ​ന​മാ​യു​ള്ള മ​നു​ഷ്യാ​വ​കാ​ശ നി​രീ​ക്ഷ​ക സം​ഘ​ങ്ങ​ളും നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച ജോ​ര്‍ഡ​ന്‍ അ​തി​ര്‍ത്തി​ക്കു സ​മീ​പ​ത്തെ അ​ല്‍ത​ന്‍ഫ് താ​വ​ള​ത്തി​ന​ടു​ത്ത് യു.​എ​സ് യു​ദ്ധ​വി​മാ​നം സ​ര്‍ക്കാ​ര്‍ അ​നു​കൂ​ല സൈ​ന്യ​ത്തി​​​െൻറ ഡ്രോ​ണ്‍ ആ​ക്ര​മി​ച്ചി​രു​ന്നു. മൂ​ന്നാം​ത​വ​ണ​യാ​ണ് യു.​എ​സ് സ​ഖ്യ​സേ​ന സി​റി​യ​ന്‍ സൈ​ന്യ​വു​മാ​യി നേ​ര്‍ക്കു​നേ​ര്‍ വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Syrian Army
News Summary - Syrian Army and allies fortify positions near Iraqi border
Next Story