Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ​യി​ൽ റ​ഷ്യ​ൻ...

സി​റി​യ​യി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 80 പേ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
സി​റി​യ​യി​ൽ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 80 പേ​ർ കൊ​ല്ല​പ്പെ​ട്ടു
cancel

ഡ​മ​സ്​​ക​സ്​: റ​ഷ്യ​ൻ സ​ഖ്യ​സേ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സി​റി​യ​യി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 80 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ബ​ശ്ശാ​ർ അ​ൽ​അ​സ​ദ്​ സ​ർ​ക്കാ​ർ സേ​ന​യും റ​ഷ്യ​ൻ സേ​ന​യും സം​യു​ക്ത​മാ​യി തെ​ക്കു​കി​ഴ​ക്ക​ൻ സി​റി​യ​യി​ലാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഏ​റെ​യും സി​വി​ലി​യ​ന്മാ​രാ​ണെ​ന്ന്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കി​ഴ​ക്ക​ൻ ​പ്ര​വി​ശ്യ​യി​ലെ അ​ൽ ശ​ഫാ​ഹ്​ എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ്​ റ​ഷ്യ​ൻ വി​മാ​ന​ങ്ങ​ൾ ഷെ​ല്ലാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. 

യൂ​ഫ്ര​ട്ടീ​സ്​ ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള ഇൗ ​ഗ്രാ​മ​ത്തി​ൽ 51 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തി​ന്​ സ​മീ​പ​ത്തെ അ​ൽ ദ​ർ​നാ​ജ്​ എ​ന്ന മ​റ്റൊ​രു ഗ്രാ​മ​ത്തി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു പേ​രും കൊ​ല്ല​പ്പെ​ട്ടു. സി​റി​യ​യി​ൽ ​െഎ.​എ​സ്​ സാ​ന്നി​ധ്യ​മു​ള്ള അ​വ​സാ​ന പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന പ്ര​വി​ശ്യ. അ​തി​നി​ടെ, ഡ​മ​സ്​​ക​സി​ന്​ സ​മീ​പ​ത്തു​ള്ള കി​ഴ​ക്ക​ൻ ഗൗ​ത്ത ജി​ല്ല​യി​ൽ പ്ര​തി​പ​ക്ഷ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ്ര​ദേ​ശ​ത്തും വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യി.

ഇ​തി​ൽ 25 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി​റി​യ​ൻ സ​ർ​ക്കാ​ർ സേ​ന​യും റ​ഷ്യ​ൻ ​വി​മാ​ന​ങ്ങ​ളു​മാ​ണ്​ ആ​ക്ര​മ​ണ​ത്തി​നു​ പി​ന്നി​ലെ​ന്ന്​ വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. തു​ർ​ക്കി, റ​ഷ്യ, ഇ​റാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ മ​ധ്യ​സ്​​ഥ​ത​യി​ലെ​ത്തി​യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​​െൻറ ലം​ഘ​ന​മാ​ണ്​ ഇ​വി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണം. ഇൗ ​പ്ര​ദേ​ശം പ്ര​തി​പ​ക്ഷ​ത്തി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു​പി​ടി​ക്കാ​നാ​ണ്​ ആ​ക്ര​മ​ണ​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ​വ​ന്ന ശേ​ഷം മാ​ത്രം ഇൗ ​ജി​ല്ല​യി​ൽ 250ലേ​റെ പേ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiasyriaair strikeworld newsciviliansmalayalam news
News Summary - Syria: Russian air strikes kill dozens of civilians-World News
Next Story