Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജൂ​ലാ​ൻ കു​ന്നു​ക​ൾ:...

ജൂ​ലാ​ൻ കു​ന്നു​ക​ൾ: യു.​എ​സ്​ ന​ട​പ​ടി ച​ർ​ച്ച​ചെ​യ്യാ​ൻ യു.​എ​ൻ ര​ക്ഷാ​സ​മ​ിതി യോ​ഗം ചേ​ര​ണം –സി​റി​യ

text_fields
bookmark_border
golan-23
cancel

ഡ​മ​സ്​​ക​സ്​: ജൂ​ലാ​ൻ കു​ന്നു​ക​ളി​ൽ ഇ​സ്രാ​യേ​ലി​​െൻറ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ച്ച യു.​എ​സി​​െൻറ തീ ​രു​മാ​നം ച​ർ​ച്ച​ചെ​യ്യാ​ൻ യു.​എ​ൻ ര​ക്ഷാ​സ​മി​തി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന്​ സി​റി​യ. യു.​എ ​ൻ സ്​​ഥി​രാം​ഗ​മാ​യ ഒ​രു രാ​ജ്യ​ത്തി​​െൻറ അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ലം​ഘ​നം ച​ർ​ച്ച​യാ​ക്ക​ണ​മെ​ന്നും സി​റി​യ ആ​വ​ശ്യ​പ്പെ​ടു.

ജൂ​ലാ​നി​ൽ ഇ​സ്രാ​യേ​ലി​​െൻറ പ​ര​മാ​ധി​കാ​രം അം​ഗീ​ക​രി​ക്കു​ന്ന വി​ജ്​​ഞാ​പ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്​​ച യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഒ​പ്പു​വെ​ച്ചി​രു​ന്നു. ജൂ​ലാ​ൻ ഇ​​സ്രാ​യേ​ൽ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണ്​ യു.​എ​ൻ ക​ണ​ക്കാ​ക്കു​ന്ന​ത്. 1967ലെ ​ആ​റു​ദി​ന യു​ദ്ധ​ത്തി​ലാ​ണ്​ ഇ​സ്രാ​യേ​ൽ സി​റി​യ​യി​ലെ ജൂ​ലാ​ൻ കു​ന്നു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syriaworld newsmalayalam newsGolan
News Summary - Syria requests urgent UN Security Council meeting-World news
Next Story