Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസി​റി​യ രാ​സാ​യു​ധ...

സി​റി​യ രാ​സാ​യു​ധ ആ​ക്ര​മ​ണ​ത്തി​ന്​ ഒരു​ങ്ങു​ന്നു; യു.​എ​സ്​ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border
സി​റി​യ രാ​സാ​യു​ധ ആ​ക്ര​മ​ണ​ത്തി​ന്​ ഒരു​ങ്ങു​ന്നു; യു.​എ​സ്​ മു​ന്ന​റി​യി​പ്പ്​
cancel

വാ​ഷി​ങ്​​ട​ൺ: സി​റി​യ​ൻ സ​ർ​ക്കാ​ർ വീ​ണ്ടും രാ​സാ​യു​ധ ആ​ക്ര​മ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​താ​യി യു.​എ​സ്​ മു​ന്ന​റി​യി​പ്പ്. വി​മ​ത​രു​ടെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യ ഇ​ദ്​​ലി​ബി​ൽ ര​സാ​യു​ധ ആ​ക്ര​മ​ണം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന​തി​ന്​ വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ല​ഭി​ച്ച​താ​യി സി​റി​യ​യി​ലെ യു.​എ​സ്​ അം​ബാ​സ​ഡ​ർ ജിം ​ജെ​ഫ്രി വ്യ​ക്ത​മാ​ക്കി. ആ​ക്ര​മ​ണം ന​ട​ന്നാ​ൽ തി​രി​ച്ച​ടി​ക്കു​മെ​ന്നും താ​ക്കീ​ത്​ ന​ൽ​കി.

സ്വ​ന്തം ജ​ന​ത​ക്കു​നേ​രെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സി​റി​യ​ൻ സ​ർ​ക്കാ​ർ നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. യു.​എ​ൻ വി​ദ​ഗ്​​ധ സം​ഘ​ത്തി​​​െൻറ അ​ന്വേ​ഷ​ണ​ത്തി​ലും രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി. സി​റി​യ​യി​ൽ വെ​ടി​നി​ർ​ത്ത​ലി​നാ​യി റ​ഷ്യ​യു​ടെ​യും തു​ർ​ക്കി​യു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ഇ​റാ​നി​ൽ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ യു.​എ​സി​​​െൻറ മു​ന്ന​റി​യി​പ്പ്. ഇ​ദ്​​ലി​ബി​ൽ സൈ​ന്യം ആ​ക്ര​മ​ണ​ത്തി​നു മു​തി​ർ​ന്നാ​ൽ മാ​നു​ഷി​ക ദു​ര​ന്ത​മാ​യി​രി​ക്കും ഫ​ല​മെ​ന്നും അ​ഭ​യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്കു​ണ്ടാ​കു​മെ​ന്നും യു.​എ​ൻ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ussyriaworld newsChemical attackmalayalam news
News Summary - Syria chemical attack us-world news
Next Story