സിറിയ: വെടിനിർത്തലിന്​ശേഷവും ആക്രമണം തുടരുന്നു

22:22 PM
18/10/2019
syria-181019.jpg

ഡമസ്​കസ്​: യു.എസ്​ മധ്യസ്​ഥതയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും വടക്കൻ സിറിയയിൽ കുർദ്​ വിമതരും തുർക്കിസൈന്യവും തമ്മിൽ ഒറ്റപ്പെട്ട ആക്രമണം തുടരുന്നു. 

റാസ്​ അൽ ഐൻ പ്രവിശ്യയിൽ ഷെല്ലാക്രമണവും വെടിവെപ്പും രൂക്ഷമാണ്​. അതിർത്തി നഗരങ്ങളായ റാസ്​ അൽഐൻ മുതൽ തൽ അബ്​യാദ്​ വരെ ആക്രമണം പാടില്ലെന്നാണ്​ വെടിനിർത്തൽ കരാറിലുള്ളത്​. മറ്റ​ു​ ദിവസങ്ങളെ അപേക്ഷിച്ച്​ ഈ മേഖല പൊതുവെ ശാന്തമാണെന്ന്​ സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘങ്ങൾ പറഞ്ഞു. 

 

 

Loading...
COMMENTS